ബോളിവുഡിന്റെ ഇഷ്ട നായികമാരിൽ ഒരാളാണ് ജാൻവി കപൂർ. വ്യത്യസ്ത ഫാഷൻ ലുക്കുകൾ കൊണ്ട് എപ്പോഴും ആരാധകരുടെ കയ്യടി നേടാറുള്ള ജാൻവിയും പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ബോഡികോൺ ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. ഓഫ് ഷോൾഡർ ഗൗണാണ് സ്റ്റൈൽ ചെയ്തത്. ലോങ് ഗൗണിൽ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ ഇഷ്ട നായികമാരിൽ ഒരാളാണ് ജാൻവി കപൂർ. വ്യത്യസ്ത ഫാഷൻ ലുക്കുകൾ കൊണ്ട് എപ്പോഴും ആരാധകരുടെ കയ്യടി നേടാറുള്ള ജാൻവിയും പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ബോഡികോൺ ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. 

ഓഫ് ഷോൾഡർ ഗൗണാണ് സ്റ്റൈൽ ചെയ്തത്. ലോങ് ഗൗണിൽ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. വസ്ത്രത്തിന് മാച്ച് ചെയ്ത് ഒരു ഡയമണ്ട് നെക്ലേസ് മാത്രമാണ് ആക്സസറൈസ് ചെയ്തത്. 

ജാൻവി കപൂർ, Image Credits: Instagram/janhvikapoor
ADVERTISEMENT

കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. വേവി ഹെയർ സ്റ്റൈലാണ് ചൂസ് ചെയ്തത്. ഫിലിം ഫെയർ അവാർഡിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. 

ജാൻവി കപൂർ, Image Credits: Instagram/janhvikapoor

ചിത്രത്തിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എന്തൊരു മനോഹരമാണ്, സുന്ദരിയാണ് എന്നെല്ലാം പലരും പ്രശംസിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ചിത്രത്തിന് ട്രോളുകളും ലഭിക്കുന്നുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്തതു കൊണ്ടു മാത്രമാണ് ജാൻവിയെ കാണാൻ ഭംഗിയായത്, പ്ലാസ്റ്റിക് സർജറിയുടെ കഴിവേ, എന്നെല്ലാം പലരും വിമർശിക്കുന്നുണ്ട്. 

ജാൻവി കപൂർ, Image Credits: Instagram/janhvikapoor
English Summary:

Janhvi Kapoor Stuns in Black Bodycon Gown