മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. വ്യത്യസ്തമായ ലുക്കിലെത്തി എപ്പോഴും കയ്യടി നേടാറുള്ള താരം വിഷുദിനത്തിലൽ മലയാള മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്. ഓഫ് വൈറ്റ് സാരിയിൽ അതിമനോഹരിയാണ് ഹണിറോസ്. സിംപിൾ ലുക്കിലാണ് താരമെത്തിയത്. ഓഫ്‍വൈറ്റ് സാരിയുടെ ബോർഡറിൽ ഗോൾഡൻ എംബ്രോയ്ഡറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. വ്യത്യസ്തമായ ലുക്കിലെത്തി എപ്പോഴും കയ്യടി നേടാറുള്ള താരം വിഷുദിനത്തിലൽ മലയാളി മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്. വെള്ള ധാവണിയില്‍ അതിമനോഹരിയാണ് ഹണിറോസ്.

ഹണി റോസ്, Image Credits: Instagram/honeyroseinsta

സിംപിൾ ലുക്കിലാണ് താരമെത്തിയത്. ധാവണിയുടെ ബോർഡറിൽ ഗോൾഡൻ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. ബ്ലൗസിലും  അതേ പാറ്റേൺ തന്നെയാണ് നല്‍കിയത്. സാരിക്ക് മാച്ച് ചെയ്ത് ഹെവി ചോക്കറും കമ്മലും ആക്സസറൈസ് ചെയ്തു. സിംപിൾ ലുക്കിലുള്ള വളകളും മോതിരവും സ്റ്റൈൽ ചെയ്തിട്ടുണ്ട്. 

ഹണി റോസ്, Image Credits: Instagram/honeyroseinsta
ADVERTISEMENT

ലോങ് ഹെയറാണ് തിരഞ്ഞെടുത്തത്. മുല്ലപ്പൂവും സെറ്റ് ചെയ്തിട്ടുണ്ട്. മിനിമൽ മേക്കപ്പാണ് ഫോളോ ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.