വിവാഹതീയതി, കല്യാണക്കുറി ഇതെല്ലാം പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സംഭവം ഒന്നുമുണ്ടാകില്ല. ഒരു തലക്കെട്ട് മാത്രമായിരിക്കും ഇങ്ങനെ ഉണ്ടാവുക. ഞങ്ങൾ സുഹൃത്തുക്കളായിരിക്കുമ്പോൾ തന്നെ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളാണ് വിവാഹക്കാര്യം ഇതുവരെ എത്തിച്ചതെന്ന് ജൂഹി റുസ്തഗി. സുഹൃത്തുക്കളായിരുന്ന സമയത്തു തന്നെ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം വാർത്തകളും പ്രണയത്തിലാകുന്നതിന് കാരണമായി എന്ന് ജൂഹി പറഞ്ഞു. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഷോ ‘ഒന്നും ഒന്നും മൂന്നിൽ’ ആയിരുന്നു ജൂഹിയും രോവിനും വിവാഹക്കാര്യം തുറന്നു പറഞ്ഞത്.

ജൂഹിയും രോവിൻ ജോർജും വിവാഹിതരായി എന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ കല്യാണക്കുറിയും വിവാഹതീയതിയും വരെ സമൂഹമാധ്യമങ്ങിൽ പ്രചരിച്ചു. എന്നാൽ ‘ഒന്നും ഒന്നും മൂന്നി’ന്റെ വാലന്റൈൻസ് ഡേ സ്പെഷൽ എപ്പിസോഡിൽ അതിഥികളായി എത്തിയ ഇവർ‌ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു.

ADVERTISEMENT

വിവാഹതീയതി, കല്യാണക്കുറി ഇതെല്ലാം പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സംഭവം ഒന്നുമുണ്ടാകില്ല. ഒരു തലക്കെട്ട് മാത്രമായിരിക്കും ഇങ്ങനെ ഉണ്ടാവുക. ഞങ്ങൾ സുഹൃത്തുക്കളായിരിക്കുമ്പോൾ തന്നെ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. പ്രണയം ആരംഭിക്കാൻ ഇതും ഒരു കാരണമായി പറയാം. ഇത്തരം വാർത്തകൾ കാണുമ്പോൾ പരസ്പരം അയച്ചുകൊടുക്കുകയും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ജൂഹി പറഞ്ഞു.

വിവാഹത്തിന് ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്നും പഠനം ഉൾപ്പടെ പല കാര്യങ്ങളും പൂർത്തിയാക്കാനുണ്ടെന്നും ഷോയിലൂടെ ജൂഹി വ്യക്തമാക്കി.

ADVERTISEMENT

ഒന്നും ഒന്നും മൂന്നിന്റെ വാലന്റൈൻസ് ഡേ സ്പെഷൽ എപ്പിസോഡ് കാണാൻ ഇവിടെ ക്ലിക്ക് െചയ്യുക. അല്ലെങ്കിൽ മനോരമ മാക്സ് ആപ് ഡൗൺലോഡ് ചെയ്യൂ.

English Summary : Juhi Rustagi and Rovin George at onnum onnum moonu