അതെല്ലാം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. സ്വന്തം ചർമത്തിൽ അവൻ സന്തുഷ്ടനാണെങ്കിൽ, അവന് അത് ആഘോഷിക്കണം എന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. നമുക്ക് അതു ബഹുമാനിക്കാം. എല്ലാം വളരെ സന്തോഷത്തോടു കൂടിയാണ് അവൻ ചെയ്യുന്നത്.’’– അര്‍ജുൻ കപൂർ പറഞ്ഞു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്‍വീർ സിങ്ങിന്റെ നൂഡ് ഫോട്ടോഷൂട്ട് വ്യക്തിത്വത്തിന്റെ ഭാഗമാണെന്നു നടൻ അർജുന്‍ കപൂര്‍. രൺവീറിനെ ആരും നിർബന്ധിച്ച് ചെയ്യിച്ചതല്ലെന്നും താൻ എന്താണോ അങ്ങനെയായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അർജുൻ പറഞ്ഞു. ഏക് വില്ലൻ റിട്ടേണ്‍സ് എന്ന തന്റെ സിനിമയുടെ പ്രചാരണത്തിന് എത്തിയപ്പോഴാണ് അർജുന്റെ പ്രതികരണം.

പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ നൂഡ് ഫോട്ടോഷൂട്ട് വലിയ ചർച്ചയായിരുന്നു. രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രം എടുക്കുന്ന തീരുമാനണെന്ന് അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തി. എന്നാൽ സഭ്യതയില്ലെന്ന വിമർശനവും ചില കോണുകളിൽനിന്നും ഉയർന്നു. നിരവധി ട്രോളുകളും പ്രചരിച്ചു.

ADVERTISEMENT

രൺവീറിന്റെ പ്രവൃത്തി സുഹൃത്തും സഹപ്രവർത്തകനുമായ അർജുൻ എങ്ങനെ വിലയിരുത്തുന്നുവെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ‘‘ആളുകളെ അവരവരായിരിക്കാൻ അനുവദിക്കണം. രൺവീർ എപ്പോഴും അങ്ങനെയാണ്. ജീവിതത്തിൽ മറ്റൊരാളായി നടിക്കില്ല. അവൻ സമീപത്തുണ്ടെങ്കിൽ നമുക്ക് സൗഹൃദവും സന്തോഷവും പ്രസരിപ്പും തോന്നും. അതെല്ലാം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. സ്വന്തം ചർമത്തിൽ അവൻ സന്തുഷ്ടനാണെങ്കിൽ, അവന് അത് ആഘോഷിക്കണം എന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. നമുക്ക് അതു ബഹുമാനിക്കാം. എല്ലാം വളരെ സന്തോഷത്തോടു കൂടിയാണ് അവൻ ചെയ്യുന്നത്.’’– അര്‍ജുൻ കപൂർ പറഞ്ഞു.