‘‘പാർട്ടി എനിക്ക് ജീവാത്മാവും പരമാത്മാവും ആണ്’’ സന്ദേശം സിനിമയിൽ പെണ്ണുകാണാനെത്തി ശ്രീനിവാസന്‍ പറയുന്ന സംഭാഷണമാണിത്. എപ്പോൾ വേണമെങ്കിലും പാർട്ടിക്കു വേണ്ടി വെടിയുണ്ടകൾ ഏറ്റു വാങ്ങേണ്ടി വരുമെന്നു പെൺകുട്ടിയോടു പറയുന്നിടത്താണ് രംഗം കൊഴുക്കുന്നത്. എന്തായാലും അത്രയൊന്നും വരില്ലെങ്കിലും കാണുമ്പോൾ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പാർട്ടി എനിക്ക് ജീവാത്മാവും പരമാത്മാവും ആണ്’’ സന്ദേശം സിനിമയിൽ പെണ്ണു കാണാനെത്തി ശ്രീനിവാസന്‍ പറയുന്ന സംഭാഷണമാണിത്. എപ്പോൾ വേണമെങ്കിലും പാർട്ടിക്കു വേണ്ടി വെടിയുണ്ടകൾ ഏറ്റു വാങ്ങേണ്ടി വരുമെന്നു കൂടി പറയുന്നിടത്ത് ഈ രംഗം കൊഴുക്കുന്നു. അത്രയൊന്നും വരില്ലെങ്കിലും കാണുമ്പോൾ ആ രംഗം ഓർമിപ്പിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിവാഹം കഴിഞ്ഞു കൂട്ടുകാരുമൊത്ത് വധുവും വരനും കാൽനടയായി വീട്ടിലേക്കു വരുന്നു. വെറുതെ നടക്കുകയല്ല, സഖാവ് പി.ജയരാജനും എൽഡിഎഫിനും ജയ് വിളിച്ചു കൊണ്ടാണു സംഘം മുന്നോട്ടു പോകുന്നത്. മുദ്രാവാക്യം വിളിച്ച് ഏറ്റവും മുന്നിൽ വരൻ, ആവേശത്തോടെ ഏറ്റു വിളിച്ച് കൂട്ടുകാർ. വിവാഹദിനത്തിൽ വരൻ ജയ് വിളിക്കുമ്പോള്‍ വധുവിന്റെ മുഖത്ത് അന്ധാളിപ്പ് വ്യക്തം.

ADVERTISEMENT

‘ഒരു കമ്യൂണിസ്റ്റുകാരന്റെ വിവാഹം, പാവം പെണ്ണ് പേടിച്ചു പോയി’ എന്ന തലക്കെട്ടോടെയാണു വിഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്.

സമ്മിശ്ര അഭിപ്രായങ്ങളാണ് വരന്റെ ഈ പ്രകടനത്തിനു സോഷ്യൽ ലോകത്തു ലഭിക്കുന്നത്. വിവാഹദിവസം ഇതെല്ലാം ഒഴിവാക്കാമെന്ന്  അഭിപ്രായപ്പെടുന്നവരുണ്ട്. വിപ്ലവ അഭിവാദ്യങ്ങൾ ആശംസിക്കുന്നവരുമുണ്ട്.