ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും സംഭാഷണങ്ങളും സംഗീതവും കേൾക്കുമ്പോൾ കൊല്ലാനുള്ള തിയതിയാണോ ആദ്യം പറയുന്നത് എന്നു സംശയിച്ചു പോകും. എന്നാൽ ഡേറ്റ് മാറ്റിയെന്നും സെപ്റ്റംബർ 2 എന്നും പറയുമ്പോൾ ആകാംക്ഷ ചിരിയിലേക്ക് വഴി മാറും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവാക്കൾക്കിടയിൽ തരംഗമായി മാറിയ കന്നഡ ചിത്രമാണ് കെജിഎഫ്. യാഷ് നായകനായ ചിത്രം 2018 ലെ മികച്ച ആക്‌ഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തയാറാക്കിയ സേവ് ദ് ഡേറ്റ് വിഡിയോ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാവുകയാണ്.

ഷിനോസ്–നയന എന്നിവരുടെ വിവാഹത്തിന്റെ സേവ് ദ് ഡേറ്റാണ് കെജിഎഫ് മോഡലിൽ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലമാണ് സേവ് ദ് ഡേറ്റ് വിഡിയോയ്ക്ക്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും സംഭാഷണങ്ങളും സംഗീതവും കേൾക്കുമ്പോൾ കൊല്ലാനുള്ള തിയതിയാണോ പറയുന്നത് എന്നു സംശയിച്ചു പോകും. എന്നാൽ ഡേറ്റ് മാറ്റിയെന്നും സെപ്റ്റംബർ 2 എന്നും പറയുമ്പോൾ ആകാംക്ഷ ചിരിയിലേക്ക് വഴി മാറും.

ADVERTISEMENT

‘‘എന്തായാലും ഇനിയൊരു മാറ്റമില്ല ഷിനോസിന്റെ കല്യാണം സെപ്റ്റംബർ 2 ന്’’ എന്ന് ഉറപ്പിച്ചാണ് വിഡിയോ അവസാനിക്കുന്നത്. 

പ്രൈം ലൈൻസ് ഫൊട്ടോഗ്രഫിക്കു വേണ്ടി ആനന്ദ് ആലന്തറയാണ് ഈ ‘സേവ് ദ് ഡേറ്റ്’ വിഡിയോ ഒരുക്കിയത്. മികച്ച അഭിപ്രായമാണ് വ്യത്യസ്തമായ ഈ വിഡിയോയ്ക്കു ലഭിക്കുന്നത്.