വിവാഹത്തിൽ പങ്കെടുക്കാനായി കലൂരില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രയുടെ വ്ലോഗ് മഷൂറ ബഷി പങ്കുവച്ചിരുന്നു. വിവാഹചടങ്ങും സൽകാരവും ഉൾപ്പെടുന്നതായിരുന്നു വ്ലോഗ്....

വിവാഹത്തിൽ പങ്കെടുക്കാനായി കലൂരില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രയുടെ വ്ലോഗ് മഷൂറ ബഷി പങ്കുവച്ചിരുന്നു. വിവാഹചടങ്ങും സൽകാരവും ഉൾപ്പെടുന്നതായിരുന്നു വ്ലോഗ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനൂപ് ചന്ദ്രന് വിവാഹാശംസയുമായി ബഷീർ ബഷി. കുടുംബസമേതം അനുപിന്റെ വിവാഹത്തിന് ബഷീർ ബഷി എത്തിയിരുന്നു. ഇതിനു പിന്നാലെ അനൂപിനും വധുവിനും ഒപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ബഷീർ ബഷി ആശംസകൾ അറിയിച്ചു.

‘‘ഹാപ്പി മാരിഡ് ലൈഫ് അനൂപേട്ടാ’’– ചിത്രം പങ്കുവച്ച് ബഷീർ കുറിച്ചു. ഒരു റിയാലിറ്റി ഷോയില്‍ ഒന്നിച്ചു പങ്കെടുത്തതോടെയാണ് ചലച്ചിത്ര താരമായ അനൂപ് ചന്ദ്രനും പ്രശസ്ത മോഡലായ ബഷീർ ബഷിയും സൗഹൃദത്തിലാകുന്നത്. ഷോ അവസാനിച്ചപ്പോഴും ഇവർ സൗഹൃദം തുടർന്നു.

ADVERTISEMENT

വിവാഹത്തിൽ പങ്കെടുക്കാനായി കലൂരില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രയുടെ വ്ലോഗ് മഷൂറ ബഷി പങ്കുവച്ചിരുന്നു. വിവാഹചടങ്ങും സൽകാരവും ഉൾപ്പെടുന്നതായിരുന്നു വ്ലോഗ്.