മലൈക അറോറയുടെയും അർജുൻ കപൂറിന്റെയും വിവാഹ വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ല. ‘നാളെ വിവാഹിതരാകും, വിവാഹം കഴിഞ്ഞു’ എന്നുവരെ പ്രചാരണങ്ങളുണ്ടായി. അവസാനം എല്ലാം വെറും ഉൗഹാപോങ്ങളായി മാറി. എന്തായാലും വിവാഹത്തെ കുറിച്ച് എന്താണു തന്റെ മനസ്സിലുള്ളതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരസുന്ദരി മലൈക അറോറ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലൈക അറോറയുടെയും അർജുൻ കപൂറിന്റെയും വിവാഹ വാർത്തകൾക്ക് പഞ്ഞമില്ല. ‘നാളെ വിവാഹിതരാകും,  വിവാഹം കഴിഞ്ഞു’ എന്നിങ്ങനെ നിലയ്ക്കാത്ത പ്രചാരണങ്ങളുണ്ട്. അവസാനം എല്ലാം വെറും ഉൗഹാപോങ്ങളായി മാറുന്നതും പതിവു കാഴ്ച. എന്തായാലും വിവാഹത്തെ കുറിച്ച് എന്താണു തന്റെ മനസ്സിലുള്ളതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരസുന്ദരി മലൈക അറോറ. #NoFilterNeha എന്ന റേഡിയോ പരിപാടിയിലാണ് വിവാഹസ്വപ്നങ്ങൾ മലൈക വെളിപ്പെടുത്തിയത്.

ബീച്ച് വെഡ്ഡിങ് ആണ് താരത്തിന്റെ സ്വപ്നം. ലെബനീസ് ഡിസൈനർ എലീ സാബ് ഒരുക്കുന്ന തൂവെള്ള ഗൗൺ വെഡ്ഡിങ് ഡ്രസ്സായി വേണം എന്നും ആഗ്രഹവും മലൈക പരിപാടിയില്‍ തുറന്നു പറഞ്ഞു. 

ADVERTISEMENT

അർജുൻ കപൂറിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. എന്നാൽ ‘അവൻ പെർഫക്ട് ആണ്’ എന്ന മറുപടി നൽകിയ മലൈക കൂടുതൽ കാര്യങ്ങളിലേക്കു കടന്നില്ല.

അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്ത സ്ഥിരീകരിക്കാൻ ഇരുവരും ആദ്യം തയാറായിരുന്നില്ല. എന്നാൽ 2019 ഏപ്രിലിൽ അർജുന്റെ ജന്മദിനത്തിന് മലൈക വികാരനിർഭരമായ കുറിപ്പും ചിത്രവും പങ്കുവച്ചു. ഇരുവരും ഒന്നിച്ചാണ് ജന്മദിനം ആഘോഷിച്ചതും. ഇതോടെ പ്രണയത്തിലാണ് എന്ന് ഉറപ്പിച്ചു.

ADVERTISEMENT

എന്തായാലും ഇവരുടെ വിവാഹം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

English Summary : Malaika has now opened up about her dream wedding