നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ....

നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് വിവാഹ വാർഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് വീണയെന്നും റിയാസ് കുറിച്ചു. ‌‌

2020 ജൂണ്‍ 15ന് ആണ് പിണറായി വിജയന്റെ മകൾ വീണയെ മുഹമ്മദ് റിയാസ് ജീവിത സഖിയാക്കിയത്. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയാണ് റിയാസ്.

ADVERTISEMENT

റിയാസിന്റെ കുറിപ്പ്: 

ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ. 

ADVERTISEMENT

English Summary: Minister Muhammad Riyas about wife veena vijayan on their wedding anniversary