കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന വൈഫൈ ഡിവൈസ് ആയ വി മൈഫൈ അവതരിപ്പിച്ചു. വി മൈഫൈ പത്ത് ഉപകരണങ്ങളെ വരെ കണക്ടു ചെയ്യുകയും 150 എംബിപിഎസ് വരെ വേഗത ലഭ്യമാക്കുകയും ചെയ്യും. വിപണിയിലെത്തിച്ച ഈ പുതിയ ഉല്‍പന്നം വഴി കേരളീയര്‍ക്ക് യാത്രയ്ക്കിടയില്‍ അതിവേഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന വൈഫൈ ഡിവൈസ്  ആയ വി മൈഫൈ അവതരിപ്പിച്ചു. വി മൈഫൈ പത്ത് ഉപകരണങ്ങളെ വരെ കണക്ടു ചെയ്യുകയും 150 എംബിപിഎസ് വരെ വേഗത ലഭ്യമാക്കുകയും ചെയ്യും.  വിപണിയിലെത്തിച്ച ഈ പുതിയ ഉല്‍പന്നം വഴി കേരളീയര്‍ക്ക് യാത്രയ്ക്കിടയില്‍ അതിവേഗ വൈഫൈ ആസ്വദിക്കാനാവും. 

കനം കുറഞ്ഞതും ചെറുതുമായ വി മൈഫൈ റീചാര്‍ജു ചെയ്യാവുന്ന 2700 എംഎഎച്ച് ഇന്‍ബില്‍ഡ് ബാറ്ററിയുമായാണ് എത്തുന്നത്. ഒരൊറ്റ ചാര്‍ജിലൂടെ അഞ്ചു മണിക്കൂര്‍ വരെ തടസമില്ലാത്ത കണക്ടിവിറ്റി ഇതു ലഭ്യമാക്കും. 

ADVERTISEMENT

നികുതികള്‍ ഉള്‍പ്പെടെ 2000 രൂപ വിലയുള്ള ഈ മൈഫൈ ഡിവൈസ് വി ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിനോടൊപ്പം ഒരു ആഡ് ഓണ്‍ കണക്ഷന്‍ ആയി വാങ്ങാവുന്നതാണ്. വി ഫാമിലിയില്‍ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതു പോലെ  വി മൈഫൈ കൂട്ടിച്ചേര്‍ക്കാനുമാവും.  ഇതുവഴി എല്ലാ നമ്പറുകള്‍ക്കും ഒരൊറ്റ ബില്‍ എന്ന സൗകര്യം ആസ്വദിക്കാനും സാധിക്കും.  വി മൈഫൈ 399 രൂപ മുതളുള്ള വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പവും ലഭ്യമാണ്. കൊച്ചിയിലെ തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ വി മൈഫൈ ലഭ്യമാണ്.

English Summary: VI MyFi Launched