ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണിൽ ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറയുണ്ട്. പോപ്പ്-അപ്പ് ക്യാമറ സജ്ജീകരണമുള്ള ആദ്യത്തെ മോട്ടറോള ഹാൻഡ്സെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ മോട്ടറോള വൺ ഹൈപ്പർ ആണ്. മോട്ടറോള വൺ ഫ്യൂഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണിൽ ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറയുണ്ട്. പോപ്പ്-അപ്പ് ക്യാമറ സജ്ജീകരണമുള്ള ആദ്യത്തെ മോട്ടറോള ഹാൻഡ്സെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ മോട്ടറോള വൺ ഹൈപ്പർ ആണ്. മോട്ടറോള വൺ ഫ്യൂഷൻ പ്ലസിന് 64 മെഗാപിക്സലിന്റെ പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ സജ്ജീകരണവുമുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു.

ADVERTISEMENT

ഇന്ത്യയിൽ മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയാണ് വില. ട്വിലൈറ്റ് ബ്ലൂ, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്. ജൂൺ 24 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഹാൻഡ്സെറ്റ് വിൽപ്പനയ്‌ക്കെത്തും. ഡ്യുവൽ സിം ഫീച്ചറുള്ള മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080x2,340 പിക്‌സൽ) നോച്ച്-ലെസ് ഡിസ്‌പ്ലേയാണ്. അഡ്രിനോ 618 ജിപിയു, 6 ജിബി റാം എന്നിവയുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 730 SoC ആണ് ഫോണിന്റെ കരുത്ത്. സ്റ്റോറേജ് 128 ജിബി ആണ്. കൂടാതെ ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) സ്റ്റോറേജ് വിപുലീകരണത്തെ ഫോൺ പിന്തുണയ്ക്കുന്നു.

ADVERTISEMENT

മോട്ടറോള വൺ ഫ്യൂഷൻ പ്ലസിന് പിന്നിൽ ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. ഈ സജ്ജീകരണത്തിൽ എഫ് / 1.8 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ലെൻസ്, എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. മുന്നിലെ പോപ്പ്-അപ്പ് ക്യാമറ മൊഡ്യൂളിൽ എഫ് / 2.2 അപ്പേർച്ചർ ഉള്ള 16 മെഗാപിക്സൽ സെൽഫി സെൻസറാണ്. മോട്ടറോള വൺ ഫ്യൂഷനിൽ പ്ലസിനു പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുണ്ട്. കൂടാതെ ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും നൽകുന്നു.

English Summary: Motorola One Fusion+ With Pop-Up Selfie Camera, 5,000mAh Battery Launched in India