വിവോയുടെ വൈ-സീരീസിലെ ഏറ്റവും പുതിയ മോഡൽ വിവോ വൈ35 (Vivo Y35 ) മലേഷ്യയിൽ അവതരിപ്പിച്ചു. പുതിയ 4ജി സ്മാർട് ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ, 8ജിബി റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്. വിവോ വൈ35 ന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,099

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവോയുടെ വൈ-സീരീസിലെ ഏറ്റവും പുതിയ മോഡൽ വിവോ വൈ35 (Vivo Y35 ) മലേഷ്യയിൽ അവതരിപ്പിച്ചു. പുതിയ 4ജി സ്മാർട് ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ, 8ജിബി റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്. 

ADVERTISEMENT

വിവോ വൈ35 ന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,099 എംവൈആർ (ഏകദേശം 19,600 രൂപ) ആണ് വില. മലേഷ്യയിലെ വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മുൻകൂട്ടി ഓർഡർ ചെയ്യാം. അഗേറ്റ് ബ്ലാക്ക്, ഡോൺ ഗോൾഡ് എന്നീ നിറങ്ങളിലാണ് ഇത് വരുന്നത്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ35 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12 (Funtouch OS 12) ലാണ് പ്രവർത്തിക്കുന്നത്.

90Hz റിഫ്രഷ് റേറ്റും എൻടിഎസ്‌സി കളർ ഗാമറ്റിന്റെ 96 ശതമാനം കവറേജുമുള്ള 6.58 ഇഞ്ച് ഫുൾ-എച്ച്ഡി പ്ലസ് (1,080 x 2408) എൽസിഡി ഡിസ്‌പ്ലേ ആണ് ഫോണിലുള്ളത്. ഡ്യുവൽ സ്റ്റാൻഡ്‌ബൈ (ഡിഎസ്ഡിഎസ്) പിന്തുണയോടെയാണ് ഇത് വരുന്നത്. ഫോണിൽ രണ്ട് വ്യത്യസ്ത നമ്പറുകൾ ഉപയോഗിച്ച് ഒരേസമയം ഫിസിക്കൽ സിമ്മും ഇസിമ്മും ഉപയോഗിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. ക്വാൽകോമിന്റെ 6എൻഎം സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ, 8ജിബി റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് നൽകുന്നത്. അധിക ഓൺബോർഡ് സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 16 ജിബി വരെ വികസിപ്പിക്കാം. 

ADVERTISEMENT

ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. 50 മെഗാപിക്‌സലിന്റേതാണ് പ്രധാന സെൻസർ. 2 മെഗാപിക്സലിന്റെ ബൊക്കെ, 2 മെഗാപിക്സലിന്റെ മാക്രോ സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു. 16 മെഗാപിക്സൽ സെൽഫി സെൻസർ ആണ് പായ്ക്ക് ചെയ്തിരിക്കുന്നത്. നൈറ്റ് ഫൊട്ടോഗ്രഫി, പോർട്രെയിറ്റ് മോഡ്, ലൈവ് ഫോട്ടോ, ടൈം-ലാപ്സ് ഫൊട്ടോഗ്രഫി എന്നിവ പിന്തുണയ്ക്കുന്നു. കൂടാതെ, മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) വികസിപ്പിക്കാൻ കഴിയുന്ന 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായാണ് വിവോ വൈ35 വരുന്നത്.

വൈഫൈ, ബ്ലൂടൂത്ത് വി5, ജിപിഎസ്, ഗ്ലോനാസ്, ഒടിജി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പുതിയ സ്മാർട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവ ബോർഡിലുള്ള സെൻസറുകളിൽ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

ADVERTISEMENT

5,000 എംഎഎച്ച് ആണ് ബാറ്ററി. ഇതിൽ 44W ഫ്ലാഷ്ചാർജിങ് സാധ്യമാണ്. ഒറ്റ ചാർജിൽ 14 മണിക്കൂർ വരെ എച്ച്ഡി വിഡിയോ സ്ട്രീമിങ്, 7 മണിക്കൂർ ഗെയിമിങ് സമയവും ഈ ബാറ്ററി നൽകുമെന്ന് വിവോ അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 2 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കും.

English Summary: Vivo Y35 4G With 44W FlashCharge Support Launched