കർഷക വിഷയത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടെന്ന് ട്വീറ്റ് ചെയ്ത സച്ചിനെതിരെ രാജ്യം ഒന്നടങ്കം ഓൺലൈൻ പ്രതിഷേധം നടക്കുകയാണ്. സമൂഹമാധ്യമ ഉപയോക്താക്കൾ രണ്ടായി തിരിഞ്ഞാണ് സച്ചിനെതിരെ പ്രതികരിക്കുന്നത്. ഒരു സംഘം സച്ചിനെ അനുകൂലിക്കുകയും മറ്റൊരു സംഘം വിമർശിക്കുകയും ചെയ്യുന്നു. ഇന്നത്തെ മിക്കവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷക വിഷയത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടെന്ന് ട്വീറ്റ് ചെയ്ത സച്ചിനെതിരെ രാജ്യം ഒന്നടങ്കം ഓൺലൈൻ പ്രതിഷേധം നടക്കുകയാണ്. സമൂഹമാധ്യമ ഉപയോക്താക്കൾ രണ്ടായി തിരിഞ്ഞാണ് സച്ചിനെതിരെ പ്രതികരിക്കുന്നത്. ഒരു സംഘം സച്ചിനെ അനുകൂലിക്കുകയും മറ്റൊരു സംഘം വിമർശിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ഇന്നത്തെ മിക്കവരുടെ സോഷ്യൽമീഡിയ പേജുകളിലും കമന്റുകളിലും സച്ചിന്റെ പ്രതികരണം തന്നെയാണ് പ്രധാന വിഷയം. ഇതിനെതിരെ മലയാളികളും രംഗത്തിറങ്ങിയിട്ടുണ്ട്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഓൺലൈൻ ആക്രമണം നേരിട്ട വ്യക്തിയാണ് ടെന്നീസ് താരം മരിയ ഷറപ്പോവ. അവരോട് ഈ അവസരത്തിൽ മാപ്പ് പറയുന്നു, ആ തെറ്റിന് പൊറുക്കണം എന്നാണ് ചിലർ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പ്രതികരിച്ചത്. ഇതോടൊപ്പം തന്നെ 1983 എന്ന സിനിമയിൽ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ സുശീലയാണ് ഈ അവസരത്തിൽ ശരിയെന്നും ചിലർ ട്രോളുന്നുണ്ട്.

ADVERTISEMENT

മരിയ ഷറപ്പോവയുടെ പുതിയ പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് മലയാളത്തിൽ തന്നെ പ്രതികരിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുന്‍പ് നടന്നതിനു സമാനമായ മറ്റൊരു പ്രതിഷേധമാണ് ഇപ്പോൾ ഷറപ്പോവയുടെ പേജിൽ കാണുന്നത്. രാജ്യം ഒന്നടങ്കം അംഗീകരിക്കുന്ന താരത്തിൽ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത് ശരിയായില്ല എന്നാണ് മിക്കവരും ട്വീറ്റിലൂടെ പ്രതികരിച്ചത്.

ADVERTISEMENT

കർഷക സമരം ശരിക്കും ഇപ്പോൾ സോഷ്യൽമീഡിയ യുദ്ധമായി മാറിയിരിക്കുന്നു. മുൻനിര സെലിബ്രിറ്റികൾ മുതൽ താഴെക്കിടയിൽ ഉള്ളവർ പോലും ഈ വിഷയത്തിൽ നിരവധി പോസ്റ്റുകളും ട്വീറ്റുകളുമാണ് നടത്തുന്നത്. ഓരോ സോഷ്യൽമീഡിയക്ക് പിന്നിലുള്ളവരും ഭയന്നാണ് ഓരോ പോസ്റ്റും കൈകാര്യം ചെയ്യുന്നത്.

English Summary: Social media users against Sachin Tendulkar tweet