2ജി, 3ജി സിമ്മിൽ നിന്ന് 4ജി സിം കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ വാലിഡിറ്റിയിൽ 4ജിബി ഡാറ്റ നൽകുമെന്ന് ബിഎസ്എൻഎൽ. സൗജന്യ അപ്ഗ്രഡേഷന്‍ മേള ജനുവരി 9 മുതൽ 13വരെ എല്ലാ ബിഎസ്എൻഎൽ കസ്റ്റമർ സെന്‍ററുകളിലും നടത്തപ്പെടും. 4ജി നെറ്റ്​വർക്കിന്റെ രാജ്യവ്യാപകമായ റോളൗട്ടിന്റെ ഭാഗമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2ജി, 3ജി സിമ്മിൽ നിന്ന് 4ജി സിം കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ വാലിഡിറ്റിയിൽ 4ജിബി ഡാറ്റ നൽകുമെന്ന് ബിഎസ്എൻഎൽ. സൗജന്യ അപ്ഗ്രഡേഷന്‍ മേള ജനുവരി 9 മുതൽ 13വരെ എല്ലാ ബിഎസ്എൻഎൽ കസ്റ്റമർ സെന്‍ററുകളിലും നടത്തപ്പെടും.

Image Credit: Canva

4ജി നെറ്റ്​വർക്കിന്റെ രാജ്യവ്യാപകമായ റോളൗട്ടിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ സൗജന്യ അപ്ഗ്രഡേഷൻ മേള നടക്കുന്നത്. അടുത്തവർഷത്തോടെ 5ജിയിലേക്കുള്ള മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലും 4ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്.

ADVERTISEMENT

4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രം, റീട്ടെയിലർ, ഡയറക്ട് സെല്ലിംഗ് ഏജന്റ് എന്നിവിടങ്ങളിലെത്തിയാൽ സേവനം ലഭ്യമാകും.