ജിയോ ബ്രെയിൻ എന്ന 5 ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ് ഫോം നിർമ്മിച്ച് റിലയൻസ് ജിയോ. ടെലികോം, ബിസിനസ് നെറ്റ്‌വർക്കുകൾ മെച്ചപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ജിയോ ബ്രെയിൻ നൂറുകണക്കിന് എന്‍ജിനീയർമാർ രണ്ട് വർഷമായി റിസർച്ച് ചെയ്ത് ഡവലപ്പ് ചെയ്തതാണെന്നു ജിയോ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്നാഗർ തിങ്കളാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോ ബ്രെയിൻ എന്ന 5 ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ് ഫോം നിർമ്മിച്ച്  റിലയൻസ് ജിയോ. ടെലികോം, ബിസിനസ് നെറ്റ്‌വർക്കുകൾ മെച്ചപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ജിയോ ബ്രെയിൻ നൂറുകണക്കിന് എന്‍ജിനീയർമാർ രണ്ട് വർഷമായി  റിസർച്ച് ചെയ്ത് ഡവലപ്പ് ചെയ്തതാണെന്നു ജിയോ സീനിയർ വൈസ് പ്രസിഡൻ്റ്  ആയുഷ് ഭട്നാഗർ തിങ്കളാഴ്ച ലിങ്ക്ഡ്ഇനിൽ പറഞ്ഞു.

ഡവലപ്പർമാർക്കായി 500-ലധികം ടൂളുകൾ ജിയോ ബ്രെയിൻ വാഗ്ദാനം ചെയ്യുന്നു. 5ജി  സേവനങ്ങൾ മെച്ചപ്പെടുത്താനും ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും 6ജി പോലെയുള്ള ഭാവി മുന്നേറ്റങ്ങൾക്ക് തയ്യാറെടുക്കാനും ഇത് ലക്ഷ്യമിടുന്നു. ജിയോ പ്ലാറ്റ്‌ഫോമുകളുടെ മേധാവി മുകേഷ് അംബാനി, ഇന്ത്യയുടെ നേട്ടത്തിനായി എഐ പ്രയോജനപ്പെടുത്താനുള്ള തങ്ങളുടെ അഭിലാഷത്തെക്കുറിച്ച് കഴിഞ്ഞ വർഷം ചർച്ച ചെയ്തിരുന്നു. 

Representative Image. Photo Credit : Metamorworks / iStockPhoto.com
ADVERTISEMENT

എഐ ചുമതലകൾക്കായി രൂപകൽപ്പന ചെയ്ത ഉയർന്ന പ്രകടനമുള്ള കംപ്യൂട്ടറുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ളവയ്ക്കായി എഐ കേന്ദ്രീകൃത കംപ്യൂട്ടർ ചിപ്പുകൾ നിർമിക്കുന്നതിൽ പ്രഗത്ഭരായ എൻവിഡിയയുമായി സഹകരിക്കുന്നുണ്ട്. ഏറ്റവും നൂതനമായ എൻവിഡിയ ജിഎച്ച് 200 ഗ്രേസ് ഹോപ്പർ സൂപ്പർചിപ്പിലേക്കും ക്ലൗഡിലെ എഐ സൂപ്പർകംപ്യൂട്ടിംഗ് സേവനമായ എൻവിഡിയ ഡിജിഎക്സ്  ക്ലൗഡിലേക്കും എൻവിഡിയ ആക്‌സസ് നൽകും.