വര്‍ക്കലയില്‍ നിന്നും അവധിക്കാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. അനിമല്‍ പ്രിന്റുള്ള ഷര്‍ട്ടും ജീന്‍സും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ്‌ സ്റ്റൈലില്‍ ഇരിക്കുന്ന പ്രയാഗയെ ചിത്രത്തില്‍ കാണാം. വര്‍ക്കലയിലെ പ്രൈവസീ ബീച്ച് വില്ലയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വര്‍ക്കലയില്‍ നിന്നും അവധിക്കാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. അനിമല്‍ പ്രിന്റുള്ള ഷര്‍ട്ടും ജീന്‍സും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ്‌ സ്റ്റൈലില്‍ ഇരിക്കുന്ന പ്രയാഗയെ ചിത്രത്തില്‍ കാണാം. വര്‍ക്കലയിലെ പ്രൈവസീ ബീച്ച് വില്ലയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

തിരുവനന്തപുരത്തെ വർക്കലയിലെ മനോഹരമായ ബീച്ചിലാണ് പ്രൈവസീ ബീച്ച് വില്ല. കടല്‍ത്തീരത്തിനു വളരെ അടുത്താണെങ്കിലും അധികം തിരക്കുകളും ബഹളങ്ങളും ഇല്ലാത്ത പ്രദേശമാണ് ഇവിടം. അടുത്തുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം എന്നതാണ് പ്രധാന ആകർഷണം. 

ADVERTISEMENT

സ്വകാര്യത എന്നര്‍ത്ഥം വരുന്ന പ്രൈവസി, കടലിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് വാക്കായ സീ എന്നിവ ചേര്‍ന്നാണ് പ്രൈവസീ എന്ന പേര് നൽകിയിരിക്കുന്നത്. പേരുപോലെത്തന്നെ താമസക്കാര്‍ക്ക് എല്ലാ വിധ സ്വകാര്യതകളും ഇവിടെയുണ്ട്. ഒരു വില്ലയില്‍ നാലുപേര്‍ക്ക് താമസിക്കാം.

ശാന്തവും സുന്ദരവും

ADVERTISEMENT

ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. വൈകുന്നേരങ്ങളിലാണ് വര്‍ക്കലയുടെ വൈബ് എങ്കിലും രാവിലെ മുതല്‍ തന്നെ ഇവിടെ തിരക്കാണ്. രുചികളില്‍ വ്യത്യസ്തതയുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന കഫേകളും കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകളും അങ്ങനെ കാഴ്ചകള്‍ ഒരുപാടുണ്ട് ഇവിടെ. 

കേരളത്തിന് ക്ലിഫ് ബീച്ച്  വര്‍ക്കലയാണ്. കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തസുന്ദരമാണിവിടം. വെള്ളമണൽ വിരിച്ച  കടലോരവും നീണ്ട ചെങ്കൽ കുന്നുകളുമെല്ലാം ബീച്ചിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. സഞ്ചാരികൾക്കു നടക്കാനുള്ള നീണ്ട നടപ്പാതയിലൂടെ കടൽകാറ്റേറ്റു ഏറെ ദൂരം നടക്കാവുന്നതാണ്. കുന്നിനുമുകളിൽ നിന്നും പുലരികളിൽ ഉദയസൂര്യന്റെയും സന്ധ്യകളിൽ അസ്തമയസൂര്യന്റെയും മനോഹരദൃശ്യങ്ങൾക്കു സാക്ഷിയാകാം. യോഗയും ആയുർവേദ ചികിത്സയും ഒപ്പം മികച്ച വിശ്രമസൗകര്യങ്ങളുമെല്ലാം ബീച്ചിനോട് ചേർന്ന് അവിടെയെത്തുന്ന യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. വര്‍ക്കലയിലെ വ്യത്യസ്തത അനുഭവിച്ചും തന്നെ അറിയണം.

ADVERTISEMENT

English Summary: Prayaga Martin Shares Beautiful Pictures from Varkala