തമിഴ്നാട്ടിലെ ജലാപതങ്ങളിൽ കുളിക്കാനെത്തുന്നവരുടെ തിരക്കേറുന്നു. കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം എന്നിവിടങ്ങളിലാണ് സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ 10മാസമായി അടഞ്ഞുകിടന്ന തെങ്കാശിയിലെ ജലപാതങ്ങൾ15 മുതലാണ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. ജലപാതങ്ങൾ തുറന്നതറിഞ്ഞതോടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ ജലാപതങ്ങളിൽ കുളിക്കാനെത്തുന്നവരുടെ തിരക്കേറുന്നു. കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം എന്നിവിടങ്ങളിലാണ് സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ 10മാസമായി അടഞ്ഞുകിടന്ന തെങ്കാശിയിലെ ജലപാതങ്ങൾ15 മുതലാണ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. ജലപാതങ്ങൾ തുറന്നതറിഞ്ഞതോടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തുന്നുണ്ട്.

കുറ്റാലത്തെ ഔഷധക്കുളിക്ക് എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും തെങ്കാശി ജില്ലാഭരണകൂടം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പാലരുവി മാസങ്ങൾക്ക് മുൻപ് തുറന്നു നൽകിയെങ്കിലും കുളിക്കാൻ അനുമതിയില്ല. രാവിലെ 9 മുതൽ 4 വരെ സഞ്ചാരികൾക്ക് പാലരുവി സന്ദർശിച്ച് മടങ്ങാം. എന്നാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തെങ്കാശിയിലെ ജലപാതങ്ങൾ കുളിക്കാനുള്ള അനുമതിയുണ്ട്. നേരത്തെ ഇവിടെ 24 മണിക്കൂറും കുളിക്കാൻ അനുമതിയുണ്ടായിരുന്നു.

ADVERTISEMENT

English Summary: Kollam Thenmala Tourism