സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടനിലേക്ക് സൈക്കിള്‍ യാത്രക്കൊരുങ്ങുകയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫയിസ് അഷ്റഫ് അലി. സൈക്ലിങ് ഹരമായ ഈ 34കാരന്‍ ആദ്യമായല്ല നാടുകാണാനിറങ്ങുന്നത്. 450 ദിവസം, 20000 കിലോ മീറ്റര്‍, 35 രാജ്യങ്ങള്‍. ഇതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടനിലേക്ക് സൈക്കിള്‍ യാത്രക്കൊരുങ്ങുകയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫയിസ് അഷ്റഫ് അലി. സൈക്ലിങ് ഹരമായ ഈ 34കാരന്‍ ആദ്യമായല്ല നാടുകാണാനിറങ്ങുന്നത്. 

450 ദിവസം, 20000 കിലോ മീറ്റര്‍, 35 രാജ്യങ്ങള്‍. ഇതാണ് ഫയിസിന്റെ ലക്ഷ്യം. ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നിന്ന് ഈ സൈക്കിള്‍ യാത്ര തുടങ്ങും, അങ്ങ് ലണ്ടനിലേക്ക്. ഇതിന് മുന്‍പ് സിംഗപ്പൂരിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഫയിസിന് ഒന്നരവര്‍ഷം നീളുന്ന ഈ യാത്ര ഏറെക്കാലത്തെ സ്വപ്നമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കും അവിടെനിന്ന് വിമാനത്തില്‍ ഒമാനിലെത്തും, പിന്നീട് വീണ്ടും സൈക്കിളില്‍ യാത്ര തുടരും. 

ADVERTISEMENT

ടെക് മേഖലയിലെ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അച്ഛന്റെ അനുഭവമാണ് ഇതിലേയ്ക്ക് വഴി വെച്ചത്. ഇന്ത്യയെ കയ്യടിക്കിയവരുടെ നാട്ടിലേയ്ക്ക് സ്വാതന്ത്യത്തിന്റെ അമൃതമഹോല്‍സവത്തില്‍ തന്നെ യാത്ര തുടങ്ങണമെന്ന് വാശിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് യാത്ര ഫ്ലാഗ് ഓഫ് ചെയ്യിക്കണെമന്നാണ് ഫയിസിന്റെ ആഗ്രഹം.

English Summary: Trivandrum to briton Cycle Ride