മുത്തുകളുടെ നഗരമാണ് ഹൈദരാബാദ്. ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് (IRCTC) യുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിലേക്ക് ഒരു വിമാനയാത്ര പാക്കേജ് സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 30 മുതൽ മെയ് 03 വരെയാണ് ഹൈദരാബാദിലേക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തുകളുടെ നഗരമാണ് ഹൈദരാബാദ്. ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ്  ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡിന്റെ (IRCTC)  ആഭിമുഖ്യത്തിൽ ഹൈദരാബാദിലേക്ക് ഒരു വിമാനയാത്രാ പാക്കേജ് സംഘടിപ്പിക്കുന്നു.  ഏപ്രിൽ 30 മുതൽ മേയ് 03 വരെയാണ് ഹൈദരാബാദിലേക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

3 രാത്രിയും 4 പകലും നീണ്ടു നിൽക്കുന്ന ഈ യാത്രയിലൂടെ ഹൈദരാബാദിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ രാമോജി ഫിലിം സിറ്റി, രാമാനുജർ സ്റ്റാച്യൂ, ഗോൽകോണ്ട കോട്ട, ചാർമിനാർ, മെക്ക മസ്‌ജിദ്‌ ചൗമഹല്ല പാലസ്, സലർജംഗ് മ്യൂസിയം തുടങ്ങിയ  ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാം.

Image Credit : ramojifilmcity.com
ADVERTISEMENT

തിരുവനന്തപുരത്തുനിന്നും ഹൈദരാബാദിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, പ്രഭാത ഭക്ഷണം, അത്താഴം എന്നിവയോടൊപ്പം എസി ഹോട്ടലിൽ താമസം, യാത്രകൾക്ക് എസി വാഹനം,  ഐആർസിടിസി ടൂർ മാനേജറുടെ സേവനം, ടൂർ ഗൈഡിന്റെ സേവനം, യാത്രാ ഇൻഷുറൻസ്  തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് 19500 രൂപ.  

കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് LTC സൗകര്യം ലഭ്യമാണ്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും – ഐ.ആർ.സി.ടി.സി – 8287932082

email – tourismkerala@irctc.com

English Summary:

Explore the Enchantment of Hyderabad: IRCTC's Exclusive Flight Package Deal from Thiruvananthapuram Unveiled