ചെയ്യുന്ന ജോലിക്ക് ആദ്യമായി ലഭിച്ച ശമ്പള തുക എത്രകാലം കഴിഞ്ഞാലും നമുക്കു മറക്കാനാകില്ല. തനിക്ക് ആദ്യം ലഭിച്ച ചെറിയ റോളിനെ കുറിച്ചും അതിനു ലഭിച്ച തുച്ഛമായ ശമ്പളത്തെ കുറിച്ചും തുറന്നു പറയുകയാണ് പ്രശസ്തതാരം വിദ്യാ ബാലൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു...women, viral news, malayalam news, breaking news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെയ്യുന്ന ജോലിക്ക് ആദ്യമായി ലഭിച്ച ശമ്പള തുക എത്രകാലം കഴിഞ്ഞാലും നമുക്കു മറക്കാനാകില്ല. തനിക്ക് ആദ്യം ലഭിച്ച ചെറിയ റോളിനെ കുറിച്ചും അതിനു ലഭിച്ച തുച്ഛമായ ശമ്പളത്തെ കുറിച്ചും തുറന്നു പറയുകയാണ് പ്രശസ്തതാരം വിദ്യാ ബാലൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 500 രുപയായിരുന്നു തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലമെന്ന് വിദ്യാ ബാലൻ പറഞ്ഞു. 

ടൂറിസം വിഡിയോയുടെ ഭാഗമായി ഒരു മരത്തിനു സമീപം നിന്നുള്ള പുഞ്ചിരിയുള്ള മുഖത്തിനായിരുന്നു ഈ പ്രതിഫലം ലഭിച്ചത്. ടൂറിസത്തിന്റെ പ്രിന്റ് ക്യാംപെയ്നിലെ ചിത്രത്തിനു വേണ്ടിയായിരുന്നു ആ പുഞ്ചിരി എന്നും താരം ഓർമിക്കുന്നു. വിദ്യയുടെ വാക്കുകൾ ഇങ്ങനെ: 500 രൂപയാണ് എനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം. സ്റ്റേറ്റ് ടൂറിസം പരസ്യത്തിന്റെ ഭാഗമായതിനാണ് ഈ പ്രതിഫലം ലഭിച്ചത്. ഞങ്ങൾ നാലു പേരുണ്ടായിരുന്നു. എന്റെ സഹോദരി, ഞാൻ, കസിൻ, പിന്നെ ഞങ്ങളുടെ സുഹൃത്ത്. ഞങ്ങൾ 4 പേർക്കും 500 രൂപ വീതമാണ് ലഭിച്ചതെന്നാണ് ഓർമ. മരത്തിന്റ സമീപം നിന്ന് ചിരിക്കു മാത്രമാണ് ഞങ്ങൾ ചെയ്തത്.’– താരം പറയുന്നു. 

ADVERTISEMENT

ഒരു ടെലിവിഷൻ ഭാഗമായാണ് ആദ്യമായി ഒഡിഷനിൽ പങ്കെടുത്തതെന്നും വിദ്യാ ബാലൻ വ്യക്തമാക്കി. 150 പേരുണ്ടായിരുന്ന ഓഡിഷനിൽ ഏറ്റവും അവസാനമാണ് തനിക്ക് അവസരം ലഭിച്ചതെന്നും താരം പറഞ്ഞു. ‘ഒരു ടിവി ഷോയുടെ ഭാഗമായാണ് ആദ്യമായി ഓഡിഷനിൽ പങ്കെടുക്കുന്നത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഒരുദിവസം മുഴുവൻ കാത്തിരുന്നാണ് അവസരം ലഭിച്ചത്. 150 പേർ ഈ ഓഡിഷനിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഏറ്റവും അവസാനമാണ് എനിക്ക് അവസരം ലഭിച്ചത്. ഞാൻ അതിൽ പങ്കെടുക്കുന്നില്ലെന്നു കരുതി തിരികെ വരാൻ തയ്യാറായ സമയത്താണ് എനിക്ക് പങ്കെടുക്കാനുള്ള വിളി വന്നത്. ’– വിദ്യാ ബാലൻ പറയുന്നു. 

English Summary:Vidya Balan About Her Career