വിവാഹവും സ്ത്രീധനവും ഭർതൃപീ‍ഡനവുമൊക്കെയാണ് ഇപ്പോൾ ചർ‌ച്ചാ വിഷയങ്ങൾ. കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം പലതരം വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന ഒരു...women, manorama news, manorama online, malayalam news, breaking news, latest news, abuse

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവും സ്ത്രീധനവും ഭർതൃപീ‍ഡനവുമൊക്കെയാണ് ഇപ്പോൾ ചർ‌ച്ചാ വിഷയങ്ങൾ. കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം പലതരം വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന ഒരു വിഡിയോ ആണ് വൈറലാകുന്നത്. വിവാഹ വേദിയിൽ വച്ച് വധുവരന്മാർ മധുരം പങ്കിടുന്നതാണ് ചടങ്ങ്. ആദ്യം വധു വരന്റെ വായിലേക്ക് ഒരു ലഡു വച്ച് കൊടുക്കുന്നു. 

ഇനി വരന്റെ ഊഴമാണ്. വരൻ ലഡുവെടുത്ത് നീട്ടുമ്പോൾ വധു നാണത്താൽ മുഖം വെട്ടിക്കുന്നു. എന്നാൽ ഇതിൽ അരിശംപൂണ്ട വരൻ വധുവിന്റെ മുടിക്ക് പിടിച്ച് വലിച്ച് ലഡു പെൺകുട്ടിയുടെ വായ്ക്കുള്ളിലേക്ക് കുത്തിക്കേറ്റി വയ്ക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ വൻ രോഷമാണ് ഉയരുന്നത്. 

ADVERTISEMENT

'വരൻ പെൺകുട്ടിയോട് കാണിക്കുന്നത് കടുത്ത പീ‍ഡനമാണെന്നാണ് പ്രതികരണങ്ങൾ. 'ഇത് തമാശയല്ല, ആക്രമണമാണ്, വരാനിരിക്കുന്നതിന്റെ സൂചനയാണ്.  ആ കുടുംബം ഈ വിവാഹത്തിൽ നിന്ന് പിന്തിരിയണം' എന്ന തരത്തിലാണ് കമന്റുകൾ. എവിടെയാണ് സംഭവമെന്നോ ആരാണ് വിഡിയോയിൽ ഉള്ളതെന്നോ വ്യക്തമല്ല. 

English Summary: Groom Forcefully Shoves Ladoo Into Bride’s Mouth, People Say ‘This is Abuse’