വിവാഹവേദിയിൽ നടക്കുന്ന പല വിചിത്രമായ സംഭവങ്ങളും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി. നിരഞ്‍‍ജൻ മഹാപത്ര എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ആണിപ്പോൾ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവേദിയിൽ നടക്കുന്ന പല വിചിത്രമായ സംഭവങ്ങളും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി. നിരഞ്‍‍ജൻ മഹാപത്ര എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. വിവാഹവസ്ത്രങ്ങളണിഞ്ഞിരിക്കുന്ന വരനും വധുവുമാണ് വിഡിയോയിൽ.

വധു വളരെയധികം ഉന്മേഷവതിയുമായി ഇരിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന വരനാകട്ടെ ഉറങ്ങി വീഴുകയാണ്. ഉറങ്ങി അടുത്തിരിക്കുന്ന വധുവിന്റെ തോളിലേക്ക് ചായുന്നുമുണ്ട് വരൻ.  വരന്റെ സുഹൃത്തുക്കൾ ഇയാളെ കുലുക്കി ഉണർത്തി നേരെ ഇരുത്താൻ ശ്രമിക്കുന്നതും കാണാം.

ADVERTISEMENT

വിഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് ഉയരുന്നത്. ചിലർ വരൻ ഉറങ്ങുകയാണെന്ന് വിശ്വസിക്കുന്നില്ല. മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ കിടക്കുകയാണെന്ന സംശയമാണ് മറ്റിചിലര്‍ പ്രകടിപ്പിക്കുന്നത്.

English Summary: Groom Falls Asleep On Wedding Stage As People Try to Wake Him Up