പ്രിയങ്കാ ചോപ്രയ്ക്ക് സഹോദരി പരിണീതി ചോപ്ര നൽകി ജന്മദിനാശംസകളണ് ഇപ്പോള്‍ ആരാധകരുടെ ചർച്ച. ജൂലൈ 18നായിരുന്നു പ്രിയങ്കയുടെ ജന്മദിനം. പരിണീതി വ്യത്യസ്തമായ ഒരു ഫോട്ടോ പങ്കുവച്ചാണ് സഹോദരിക്ക് ജന്മദിനാശംസ നേർന്നത്....women, priyanka chopra, parineethi chopra, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, birthday wish

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയങ്കാ ചോപ്രയ്ക്ക് സഹോദരി പരിണീതി ചോപ്ര നൽകിയ ജന്മദിനാശംസകളെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചർച്ച. ജൂലൈ 18നായിരുന്നു പ്രിയങ്കയുടെ ജന്മദിനം. പരിണീതി വ്യത്യസ്തമായ ഒരു ഫോട്ടോ പങ്കുവച്ചാണ് സഹോദരിക്ക് ജന്മദിനാശംസ നേർന്നത്. ഇരുവരും ഏറ്റവും പുതിയതായി ചെയ്ത ‘നെയിൽ ആർട്ടാ’ണ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പരിണീതി പോസ്റ്റ് ചെയ്തത്. 

പ്രിയങ്കയും പരിണീതിയും ഒരുപോലെ നഖങ്ങളിൽ മനോഹരമായ നെയിൽ ആർട്ട് ചെയ്തിരിക്കുന്നു. പക്ഷേ, നിറങ്ങളിൽ മാത്രമാണ് വ്യത്യാസം. ‘മുന്‍കൂട്ടി പറയാതെ സഹോദരിമാർ ഒരുപോലെയുള്ള നെയിൽ ആർട്ട് ചെയ്തിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് പരിണീതി ചിത്രം പങ്കുവച്ചത്. ‘ മുൻകൂട്ടി പ്ലാൻ ചെയ്യാതെ ഒരേ വിരലുകളിൽ നെയിൽ ആർട്ട് ചെയ്യുന്നു എങ്കിൽ നിങ്ങൾ സഹോദരിമാരായിരിക്കും.’– പരിണീതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘പ്രിയങ്ക ചോപ്ര, ജന്മദിനാശംസകൾ മിമിദി. നീ ഒരു ഇതിഹാസമാണ്.’– പരിണീതി ചോപ്ര പറയുന്നു. 

ADVERTISEMENT

ലണ്ടനിൽ ‘സിറ്റഡെൽ’ എന്ന പുതിയ സീരിസിന്റെ ചിത്രീകരണ തിരക്കിലാണ് നിലവിൽ പ്രിയങ്ക. 39–ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം പ്രിയങ്ക പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. നീല മോണോക്കിനി അണിഞ്ഞ ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. 

English Summary:Parineeti Chopra's Birthday Wish To Priyanka Chopra