അമ്മായിയമ്മയ്ക്ക് ഒരു കാമുകനെ കണ്ടെത്താൻ പത്രത്തിൽ പരസ്യം നൽകി മരുമകൾ. അമേരിക്കയിൽ നിന്നാണ് ഈ കൗതുക വാർത്ത. സമൂഹമാധ്യമങ്ങളിൽ പരസ്യം വൈറലായതോടെ ലോകമെങ്ങും...women,manorama news, manorama online, malayalam news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മായിയമ്മയ്ക്ക് ഒരു കാമുകനെ കണ്ടെത്താൻ പത്രത്തിൽ പരസ്യം നൽകി മരുമകൾ. അമേരിക്കയിൽ നിന്നാണ് ഈ കൗതുക വാർത്ത. സമൂഹമാധ്യമങ്ങളിൽ പരസ്യം വൈറലായതോടെ ലോകമെങ്ങും താരമാവുകയാണ് ഈ മരുമകൾ. 40–60 വയസിന് ഇടയിൽ പ്രായമുള്ള പുരുഷൻമാരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 960 ഡോളര്‍ ഏകദേശം 72,000 രൂപ പോക്കറ്റിലാക്കാമെന്നും പരസ്യത്തിൽ പറയുന്നു. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റായ ക്രെയ്ഗ്‌സ് ലിസ്റ്റിലാണ് ഈ ൈവറൽ പരസ്യം എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നൽകിയതെന്നും തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആൺ സുഹൃത്തിനെ വേണമെന്നുമാണ് ഇവരുടെ ആവശ്യം. 

ADVERTISEMENT

രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനം. അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം കാമുകനായി പോവുക എന്നതാണ് നിയമനത്തിന്റെ പ്രധാന ആവശ്യം. നൃത്തം ചെയ്യാൻ അറിയുന്ന, നന്നായി സംസാരിക്കാൻ അറിയുന്ന പുരുഷൻമാർക്ക് മുൻഗണനയുണ്ട്. പരസ്യം വൈറലായതോടെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെ േപർ രംഗത്തെത്തി.

ADVERTISEMENT

English Summary: Daughter I Law Post Advertisement TOo Hire A boyfriend For Her Mother In Law