വിവാഹാഘോഷങ്ങൾക്കിടെ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്, വാർത്തയുമാകാറുണ്ട്. ഇപ്പോഴിതാ പഞ്ചാബിലെ ഒരു വിവാഹവേളയിൽ നടന്ന രസകരമായ, എന്നാൽ അൽപം ഗൗരവകരവുമായ സംഭവമാണ് പുറത്തു വന്നിരിക്കുന്നത്....women, manorama news, manorama online, malayalam news, viral news, viral video, latest news, breaking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹാഘോഷങ്ങൾക്കിടെ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്, വാർത്തയുമാകാറുണ്ട്. ഇപ്പോഴിതാ പഞ്ചാബിലെ ഒരു വിവാഹവേളയിൽ നടന്ന രസകരമായ, എന്നാൽ അൽപം ഗൗരവകരവുമായ സംഭവമാണ് പുറത്തു വന്നിരിക്കുന്നത്.

വരനും വധുവും വിവാഹ ഘോഷയാത്രയിൽ നടന്നു വരികയാണ്. പെട്ടെന്ന് വധു ഞെട്ടിത്തരിച്ച് വാ പൊത്തുന്നു, പിന്നാലെ വരനും. മുന്നിൽ എന്തോ കണ്ട് പേടിച്ചാണ് ഇരുവരും നിന്നത്. ഇവരുവരും നടന്ന് വരുന്നത് പകർത്തിക്കൊണ്ടിരുന്ന വിവാഹഫോട്ടോഗ്രാഫർ പിന്നിലുള്ള നീന്തൽ കുളത്തിൽ വീണതാണ് സംഭവം. 

ADVERTISEMENT

ഭാഗ്യത്തിന് ഫോട്ടോഗ്രാഫർക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. കൂടെയുണ്ടായിരുന്നയാൾ ഇയാളെ വേഗം തന്നെ വലിച്ച് കരയ്ക്ക് കയറ്റി. പിന്നീട് ഫോട്ടോഗ്രാഫറും വധൂവരന്മാരും മറ്റുള്ളവരും ചിരിക്കുന്നുമുണ്ട്. ഈ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. വിഡിയോക്ക് നിരവധി രസകരമാ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

English Summary:  Bride and Groom Left Jaw-Dropped After This Shocking Thing Happens at Their Wedding