രണ്ടാമത്തെ കുഞ്ഞിനു ജഹാംഗീർ എന്നു പേരിട്ട കരീന–സെയ്ഫ് അലിഖാൻ ദമ്പതികളെ വിമർശിച്ചവർക്ക് ചുട്ട മറുപടിയമായി ബോളിവുഡ് താരം സ്വര ഭാസ്കർ. വിമർശകർ ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളാണെന്നാണ് സ്വരയുടെ അഭിപ്രായം. സ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ച...women, manorama news, manorama online, kareena kapoor, saif ali khan, viral news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാമത്തെ കുഞ്ഞിനു ജഹാംഗീർ എന്നു പേരിട്ട കരീന–സെയ്ഫ് അലിഖാൻ ദമ്പതികളെ വിമർശിച്ചവർക്ക് ചുട്ട മറുപടിയമായി ബോളിവുഡ് താരം സ്വര ഭാസ്കർ. വിമർശകർ ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളാണെന്നാണ് സ്വരയുടെ അഭിപ്രായം. സ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലാണ്.

കരീന–സെയ്ഫ് അലി ഖാൻ ദമ്പതികൾ ആദ്യ കുഞ്ഞിന് തൈമൂർ അലി ഖാൻ എന്നു പേരിട്ടതും ആരാധകരിൽ ചിലർക്ക് അനിഷ്ടമുണ്ടാക്കിയിരുന്നു. വിമർശനങ്ങളെ പരിഹസിച്ചു കൊണ്ട് സ്വര ഭാസ്കർ ട്വിറ്ററിൽ കുറിക്കുന്നത് ഇങ്ങനെ: ഒരു ദമ്പതികൾ അവരുടെ കുഞ്ഞുങ്ങൾക്ക് പേരിട്ടു. എന്നാൽ ആ ദമ്പതികൾ ഒരിക്കലും നിങ്ങളല്ല. പക്ഷേ, ആ പേരുകളിൽ നിങ്ങൾക്ക് അഭിപ്രായം ഉണ്ട്. നിങ്ങളുടെ മനസ്സിൽ ഇത് നിങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നതാണ്. അത്തരത്തി്ലുള്ള നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകൾ.’– സ്വര ഭാസ്കർ ട്വിറ്ററിൽ കുറിച്ചു. 

ADVERTISEMENT

#Jehangir #mindyourownbusiness എന്നിങ്ങനെയുള്ള ഹാഷ്ടാഗോടെയാണ് സ്വര കുറിപ്പ് പങ്കുവച്ചത്. കരീനയുടെ പുസ്തകം പ്രഗ്നൻസി ബൈബിളിൽ ഈ പേര് പരാമർശിക്കുന്നുണ്ട്. വിമർശനങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചു കൊണ്ട് സെയ്ഫ് അലി ഖാന്റെ സഹോദരി സാബ അലിഖാൻ പറഞ്ഞത് ഇങ്ങനെ: ‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്.  ഒരുപേരിൽ എന്തിരിക്കുന്നു. എല്ലാം സ്നേഹമാണ്.’ കുഞ്ഞുങ്ങളുടെ പേരുകൾ സംബന്ധിച്ച വിമർശനങ്ങൾ തന്നെയും സെയ്ഫിനെയും ഇതുവരെ ബാധിച്ചിട്ടില്ലെന്നായിരുന്നു കരീനയുടെ മറുപടി. 

English Summary: ehangir Ali Khan: Swara Bhaskar slams 'donkeys' criticising name of Saif Ali Khan-Kareena Kapoor's son