പ്രായമോ, ലിംഗമോ, മതമോ ഒന്നും രണ്ട് വ്യക്തികൾ പ്രണയത്തിലാകുമ്പോൾ ബാധിക്കില്ല. അത്തരത്തിലുള്ള ഒരു പ്രണയകഥയാണ് അമേരിക്കയിൽ നിന്നും വരുന്നത്. അമേരിക്കൻ സ്വദേശിയായ ഖുറന്‍ മക്കയ്ൻ എന്ന യുവാവിന്റെ പ്രണയിനി 61കാരിയായ ചെറിൽ മക്ഗ്രെയിനാണ്. 37....women, manorama news, malayalam news, breaking news, latest news, viral news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമോ, ലിംഗമോ, മതമോ ഒന്നും രണ്ട് വ്യക്തികൾ പ്രണയത്തിലാകുമ്പോൾ ബാധിക്കില്ല. അത്തരത്തിലുള്ള ഒരു പ്രണയകഥയാണ് അമേരിക്കയിൽ നിന്നും വരുന്നത്. അമേരിക്കൻ സ്വദേശിയായ ഖുറന്‍ മക്കയ്ൻ എന്ന യുവാവിന്റെ പ്രണയിനി 61കാരിയായ ചെറിൽ മക്ഗ്രെയിനാണ്. 37 വയസ്സിന്റെ വ്യത്യാസമുണ്ട് ഇരുവരും തമ്മിൽ. എന്നാൽ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്.

17 പേരക്കുട്ടികളുള്ള വ്യക്തിയാണ് ചെറിൽ. മക്കയ്ന് 15 വയസ്സുള്ളപ്പോളാണ് ചെറിൽ കാമുകനെ കണ്ടുമുട്ടുന്നത്. ചെറിലിന്റെ ഒരു കൊച്ചുമകന് മക്കയ്നെക്കാൾ പ്രായമുണ്ട്. കണ്ടുമുട്ടുമ്പോൾ പ്രണയത്തിലായിരുന്നില്ലെങ്കിലും മക്കയിന് പ്രായപൂർത്തിയായപ്പോഴാണ് പ്രണയത്തിലായതെന്നും ഇരുവരും പറയുന്നു. 

ADVERTISEMENT

ടിക്ടോക്കിൽ ഇരുവരും സജീവമാണ്. ഇതുവഴിയാണ് കൂടുതൽ പരിചയപ്പെട്ടതെന്നും പ്രണയം ആരംഭിച്ചതെന്നും അവർ വ്യക്തമാക്കി.  ഒരിക്കൽ ചെറിലിന്റെ ഒരു നൃത്ത വിഡിയോക്ക് മോശം കമന്റുകള്‍ എത്തിയിരുന്നു. എന്നാൽ ഈ സമയത്തെ അവരെ പിന്തുണച്ചു കൊണ്ട് മക്കയ്ൻ രംഗത്തെത്തി. പിന്നീട് താൻ ചെറിലുമായി പ്രണയത്തിലാകുകയായരുന്നു എന്ന് മക്കയ്ൻ തന്നെയാണ് വ്യക്തമാക്കിയത്. അടുത്തിടെ ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. ഒന്നിച്ചു ജീവിക്കാൻ പോകുന്നതിന്റെ ആഘോഷത്തിലാണെന്നും ഇരുവരും വ്യക്തമാക്കി. 

English Summary: 61-Year-Old American Grandma of 17 Finds Love In 24-Year-Old Man