വിവാഹ ദിനം വ്യത്യസ്തമാക്കാൻ വധൂ–വരന്മാർ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. ചിലപ്പോൾ വസ്ത്രത്തിലോ ആചാരങ്ങളിലോ ആഘോഷങ്ങളിലോ പരീക്ഷണങ്ങൾ നടത്തി ജനശ്രദ്ധ നേടാറുണ്ട് പലരും. എന്നാൽ ഈ വധു വരന്മാർ വിവാഹവേദിയിൽ പുഷ് അപ്പുമായി...women, manorama news, manorama online, malayalam news, breaking news, viral news, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ ദിനം വ്യത്യസ്തമാക്കാൻ വധൂ–വരന്മാർ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. ചിലപ്പോൾ വസ്ത്രത്തിലോ ആചാരങ്ങളിലോ ആഘോഷങ്ങളിലോ പരീക്ഷണങ്ങൾ നടത്തി ജനശ്രദ്ധ നേടാറുണ്ട് പലരും. എന്നാൽ ഈ വധു വരന്മാർ വിവാഹവേദിയിൽ പുഷ് അപ്പുമായി എത്തിയാണ് കാണികളുടെ ശ്രദ്ധനേടിയത്. വധൂ–വരന്മാരുടെ പുഷ്അപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

വ്യായാമത്തോടുള്ള തങ്ങളുടെ പ്രണയം അറിയിക്കാൻ വധുവരന്മാർ കണ്ടെത്തിയ മാർഗമായിരുന്നു വിവാഹ ദിനം വേദിയിലെ പുഷ്അപ്പ്. ആദിത്യ മഹാജനും അഷിത അറോറയുമമാണ് വിഡിയോയിലെ താരങ്ങൾ. ഇരുവരും ഫിറ്റ്നസ് പരിശീലകരാണ്. ഗുരുഗ്രാമിലെ മാനേസർ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വധു തന്നെയാണ് വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

ADVERTISEMENT

മേക്കപ്പ് ആർട്ടിസ്റ്റ് പരുൾ ഗാർഗ് പങ്കുവച്ചതോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവാഹ വസ്ത്രത്തിൽ  വധുവും വരനും പുഷ്അപ്പ് എടുക്കുന്നത് വിഡിയോയിൽ കാണാം. വിവാഹ വേദിയിൽ പുഷ്അപ്പ് എടുക്കാൻ സാധിക്കുമോ? ഇതാ അക്ഷിത അറോറയുടെയും ആദിത്യ മഹാജന്റെയും പുഷ് അപ്പ്’ എന്ന കുറിപ്പോടെയാണ് അവർ വിഡിയോ പങ്കുവച്ചത്. മുന്നു ദിവസം കൊണ്ട് 10ലക്ഷത്തോളം പേർ വിഡിയോ കണ്ടു. ഇത്രയും ആഭരണങ്ങൾ ധരിച്ച് പുഷ് അപ്പ് ചെയ്യുന്ന വധുവിനെ സമ്മതിക്കണം, ഇരുവര്‍ക്കും വിവാഹാശംസകൾ എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.

English Summary: Fitness Goals: Bride And Groom Do Push-Ups Onstage In Viral Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT