മക്കളുടെ ഓരോ ചലനങ്ങളും മാതാപിതാക്കളുടെ ഹൃദയം നിറയ്ക്കുന്നതായിരിക്കും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു അമ്മയുടെ ആനന്ദത്തിന്റെ വിഡിയോയാണ്. കാഴ്ച വൈകല്യമുള്ള മകൾ ആദ്യമായി സ്കൂൾ ബസിലേക്ക് തനിയെ നടന്നു പോകുന്നതിന്റെ വിഡിയോയാണ് അമ്മ പങ്കുവച്ചത്. ടിക്ടോക്കിലൂടെ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുടെ ഓരോ ചലനങ്ങളും മാതാപിതാക്കളുടെ ഹൃദയം നിറയ്ക്കുന്നതായിരിക്കും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു അമ്മയുടെ ആനന്ദത്തിന്റെ വിഡിയോയാണ്. കാഴ്ച വൈകല്യമുള്ള മകൾ ആദ്യമായി സ്കൂൾ ബസിലേക്ക് തനിയെ നടന്നു പോകുന്നതിന്റെ വിഡിയോയാണ് അമ്മ പങ്കുവച്ചത്. ടിക്ടോക്കിലൂടെ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ആംബ്രിയ എന്ന യുവതിയാണ് തന്റെ മകൾ പരസഹായമില്ലാതെ ബസിനരികിലേക്ക് അടിവച്ചു പോകുന്ന വിഡിയോ പങ്കു വച്ചത്. ഒരു വടിയുടെ സഹായത്തോടെയാണ് മകൾ ബസിനരികിലേക്ക് അടിവച്ചു പോകുന്ന വിഡിയോ പങ്കുവച്ചത്. ഒരു വടിയുടെ സഹായത്തോടെയാണ് അവൾ ബസിനരികിലേക്ക് പോകുന്നത്.

ADVERTISEMENT

‘എന്റെ മകൾക്ക് കാഴ്ചാ വൈകല്യമുണ്ട്. ഇന്നാണ് ആദ്യമായി അവൾ ബസിലേക്ക് തനിയെ പോയത്. ഞാൻ അവളെയോർച്ച് അഭിമാനിക്കുന്നു.’– എന്ന കുറിപ്പോടെയാണ് ആംബ്രിയ വിഡിയോ പങ്കുവച്ചത്.  വിഡിയോ കണ്ണു നനയിക്കുന്നുവെന്നും ആ നിശ്ചയദാർഢ്യമാണ് എല്ലാവരും ജീവിതത്തിൽ പിന്തുടരേണ്ടത് എന്നും കരുത്തരായ പെൺകുട്ടി എന്നുമൊക്കെയാണ് പലരുടെയും കമന്റുകൾ. 

English Summary: Visually-impaired girl boards school bus all by herself in viral TikTok video. Internet reacts