വിവാഹദിനത്തിൽ സ്വന്തം വീട്ടുകാരെ പിരിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകുന്ന സ്ത്രീകൾ പലപ്പോഴും നിറകണ്ണുകളോടെയാണ് പടിയിറങ്ങുന്നത്. അത്രയും കാലം വളർന്ന വീടും ചുറ്റുപാടും ഉപേക്ഷിച്ച് തികച്ചും അപരിചിതമായ...women, manorama news, manorama online, breaking news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹദിനത്തിൽ സ്വന്തം വീട്ടുകാരെ പിരിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകുന്ന സ്ത്രീകൾ പലപ്പോഴും നിറകണ്ണുകളോടെയാണ് പടിയിറങ്ങുന്നത്.  അത്രയും കാലം വളർന്ന വീടും ചുറ്റുപാടും ഉപേക്ഷിച്ച് തികച്ചും അപരിചിതമായ വീട്ടിലേക്ക് പോകുന്നത് സ്ത്രീകളെ സംബന്ധിച്ച് പറിച്ചു നടീൽ തന്നെയാണ്. മക്കളെ പിരിയുന്നത് മാതാപിതാക്കൾക്കും ഏറെ വിഷമമായിരിക്കും. വൈകാരികമായ നിമിഷങ്ങളിലൂടെയാണ് പലപ്പോഴും വധുവും കുടുംബവും കടന്നു പോകുന്നത്. എന്നാൽ ഇവിടെ ഒരു വധു കൂളായി വീട്ടിൽ നിന്നും ഇറങ്ങുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എഷിത തുക്രൽ എന്ന നവവധുവാണ് വിഡിയോയിലെ താരം. 

കൂളാകുക മാത്രമല്ല, ചുറ്റിലുമുള്ളവരെ ചിരിപ്പിച്ചാണ് എഷിത അമ്മയോടും വീട്ടുകാരോടും യാത്ര പറഞ്ഞത്. വെഡ്ഡിങ് ഫോട്ടോഗ്രാഫർ സോഷ്യൽ മീഡിയയിലൂടെ പങ്കുവവച്ച എഷിതയുടെ വിഡിയോയാണ് വൈറലാകുന്നത്. ‘ഞാൻ ഒരിക്കലും  കരയില്ല. കരഞ്ഞാൽ മേക്കപ്പ് പോകും. എനിക്ക് ഫോട്ടോ എടുക്കാനുള്ളതാണ്.’– യാത്രപറയുമ്പോൾ കരയുന്ന അമ്മയോട് ചിരിച്ചുകൊണ്ട് എഷിത പറയുന്നത് ഇങ്ങനെയാണ്. 

ADVERTISEMENT

കരയാൻ തുടങ്ങുന്ന അമ്മയെ മകൾ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. അമ്മയോട് എഷിത പറയുന്ന വാക്കുകളാണ് ചുറ്റിലുമുള്ളവരിൽ ചിരി പടർത്തിയത്. നിരവധി പേര്‍ എഷിതയുടെ വിഡിയോക്കു താഴെ കമന്റുകളുമായി എത്തി. ‘അല്ലെങ്കിലും കരച്ചിലൊക്കെ പഴയരീതിയാണ്. ഇപ്പോൾ ഇതാണ് ട്രന്‍ഡിങ്, ഹൃദ്യമായ വിഡിയോ എന്നിങ്ങനെ പോകുന്നു എഷിതയുടെ വിഡിയോക്കുള്ള കമന്റുകൾ. 

English Summary: Desi bride's viral video from her vidaai will leave you in splits.