ദിനംപ്രതി നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയിൽ വളരെ കുറച്ചു മാത്രമായിരിക്കും ഹൃദയത്തിൽ തൊടുന്നവ. അത്തരത്തിൽ ഒരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നവവധുവായി ഒരുങ്ങിയിരിക്കുന്ന അമ്മയും അതുകാണുന്ന...women, viaral news, viral video, manorama news, manorama online, malayalam news, breaking news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനംപ്രതി നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയിൽ വളരെ കുറച്ചു മാത്രമായിരിക്കും ഹൃദയത്തിൽ തൊടുന്നവ. അത്തരത്തിൽ ഒരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നവവധുവായി ഒരുങ്ങിയിരിക്കുന്ന അമ്മയും അതുകാണുന്ന മകളുടെ പ്രതികരണവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ അഞ്ജലി മഞ്ചന്തയാണ് വിഡിയോയിൽ. 

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് അഞ്ജലിയുടെ വസ്ത്രം. വധുവിനെ പോലെ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. പെട്ടന്നു തന്നെ അഞ്ജലിയുടെ മകൾ മുറിയിലേക്ക് പ്രവേശിക്കുന്നതും അമ്മയെ മണവാട്ടിയുടെ രൂപത്തിൽ കണ്ടപ്പോൾ ആശ്ചര്യത്തോടെ അവള്‍ നോക്കുന്നതും വിഡിയോയിൽ കാണാം. എങ്ങനെയുണ്ട് ഈ മണവാട്ടി എന്ന് അവളോട് മേക്കപ്പ് ആർടിസ്റ്റ് ചോദിക്കുന്നുണ്ട്. വളരെ സുന്ദരിയായിട്ടുണ്ടെന്നാണ് കുഞ്ഞിന്റെ മറുപടി. തുടർന്ന് അമ്മയെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ വ്യക്തം. 

ADVERTISEMENT

അമ്മയെ നവവധുവായി കണ്ടതിൽ അവൾക്ക് വളരെ സന്തോഷം ഉണ്ട്. ഒരുപാട് സന്തോഷം. അഭിനന്ദനങ്ങള്‍ എന്ന കുറിപ്പോടെയാണ് മേക്കപ്പ് ആർടിസ്റ്റ് ഗുനീത് വിർഡ് വിഡിയോ പങ്കുവച്ചത്.  നെറ്റിസൺസിന്റെ ഹൃദയം കീഴടക്കിയ വിഡിയോ നിരവധിപേരാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ക്യൂട്ട് വീഡിയോ, എന്തു ഭംഗിയാണ് അമ്മയും മകളും എന്നാണ് വിഡിയോ കണ്ട പലരുടെയും കമന്റുകൾ. 

English Summary: Little girl’s reaction after seeing her mother dressed as a bride is just priceless. Viral video