അടുത്തിടെയായിരുന്നു അമേരിക്കൻ നടി മേഗൻ ഫോക്സും റാപ്പറും മെഷീൻ ഗൺ കെല്ലിയുമായുള്ള വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കുറിപ്പിന് അവസാനം...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, women news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെയായിരുന്നു അമേരിക്കൻ നടി മേഗൻ ഫോക്സും റാപ്പറും മെഷീൻ ഗൺ കെല്ലിയുമായുള്ള വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കുറിപ്പിന് അവസാനം വിചിത്രമായ ഒരു കാര്യം കൂടി മേഗൻ പറഞ്ഞു. ‘അവസാനം ഞങ്ങൾ ഇരുവരും പരസ്പരം രക്തം കുടിച്ചു’– എന്നാണ് താരം പറഞ്ഞത്. ആചാരങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് പിന്നീട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

ADVERTISEMENT

‘ശരിയാണ്. പരസ്പരം രക്തം കുടിച്ചു എന്ന് കേൾക്കുമ്പോൾ ‍ചിലർ തെറ്റിദ്ധരിച്ചേക്കാം. മറ്റു ചിലർക്ക് ഇത് വിചിത്രമായി തോന്നാം. ഞങ്ങൾ പരസ്പരം രക്തം കുടിച്ചു എന്നത് സത്യമാണ്. പക്ഷേ, അത് ഏതാനും തുള്ളിയാണെന്നു മാത്രം. ആചാരത്തിന്റെ ഭാഗമായിരുന്നു അത്.’– മേഗൻ പറയുന്നു. 

ADVERTISEMENT

ഇങ്ങനെ ഒരു ആചാരം നടത്തുന്നതിനു പിന്നിൽ ഒരു കാരണമുണ്ടെന്നും മേഗൻ വ്യക്തമാക്കി. ‘ഇത് ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാതയാണ്. പരസ്പരം ഒന്നാകുന്നതിനായി അൽപം രക്തം ചിന്തിയാലും രണ്ടുതുള്ളി കുടിച്ചാലും പ്രശ്നമില്ല. സ്വന്തം ജീവൻ പണയം വച്ചും പങ്കാളിയെ സംരക്ഷിക്കാൻ പരസ്പരം ബാധ്യസ്ഥരാണെന്ന ഉറപ്പു നൽകുകയാണ്. ഹൃദയം തുറന്ന് എന്റെ ആത്മാവ് നിനക്കുള്ളതാണെന്നാണ് പറയുന്നത്. ’– മേഗൻ വ്യക്തമാക്കി.