വ്യത്യസ്തമായ വിവാഹ വിഡിയോകൾ സമൂഹമാധ്യമങ്ങളി‍ൽ വൈറലാകാറുണ്ട്. വധൂവരന്മാർ തങ്ങളുടെ വിഡിയോകൾ വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ട്. ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് വിവാഹ ദിനം...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ വിവാഹ വിഡിയോകൾ സമൂഹമാധ്യമങ്ങളി‍ൽ വൈറലാകാറുണ്ട്. വധൂവരന്മാർ തങ്ങളുടെ വിഡിയോകൾ വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ട്. ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്  വിവാഹ ദിനം. പ്രധാനപ്പെട്ട ആ ദിവസത്തിനു വേണ്ടി തയ്യാറാകുന്ന വധൂവരന്മാരുടെ മനോഹരമായ വിഡിയോകൾ എത്താറുണ്ട്. വിവാഹത്തിന് ഒരുങ്ങി നിൽക്കുന്ന വധുവിനെ കണ്ടപ്പോൾ ഉണ്ടായ വരന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ADVERTISEMENT

‘ഏത് വരനാണ് വിവാഹത്തിനു തൊട്ടുമുൻപ് തന്റെ വധുവിനെ ഒരു നോക്കു കാണാൻ ആഗ്രഹിക്കാത്തത്? എന്റെ വധു അവളുടേതായ ഈ ദിവസത്തിൽ രാജകീയ പ്രൗഢിയോടെ കാണപ്പെട്ടു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലായി. നിരവധി കമന്റുകളും എത്തി. ‘എന്റെ ഭർത്താവ് എന്നെ ആദ്യം കണ്ടപ്പോഴുണ്ടായ പ്രതികരണവും ഇങ്ങനെയായിരുന്നു.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ ഈ പ്രതികരണം എനിക്കിഷ്ടപ്പെട്ടു.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ലൗലി സിൻഹയാണ് വധു. സുറൂർ ആട്രേ ആണ് വരൻ.

ADVERTISEMENT

English Summary: Groom’s reaction on seeing his bride when she is ready is just too wholesome