മധ്യപ്രദേശിലെ ഇൻഡോറിൽ ഡോമിനോ തൊഴിലാളിയായ വനിതയെ നാലു സ്ത്രീകൾ ചേർന്നു മർദിച്ചു. നന്ദിനി യാദവ് എന്ന യുവതിക്കാണ് മർദനമേറ്റത്. മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്....women, viral news, viral video, breaking news, latest news, manorama news, manorama online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യപ്രദേശിലെ ഇൻഡോറിൽ ഡോമിനോ തൊഴിലാളിയായ വനിതയെ നാലു സ്ത്രീകൾ ചേർന്നു മർദിച്ചു. നന്ദിനി യാദവ് എന്ന യുവതിക്കാണ് മർദനമേറ്റത്. മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. 

ADVERTISEMENT

യുവതി ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. വഴി മധ്യേ പ്രതികളായ സ്ത്രീകൾ യുവതിയെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. സ്ത്രീകൾ യുവതിയെ നിലത്തേക്ക് തള്ളിയിട്ടു വടികൊണ്ടും മറ്റും മർദിച്ചു. മർദനത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനായി ആരും തന്നെ എത്തിയതുമില്ല. 

ADVERTISEMENT

പോയി പരാതി കൊടുക്ക് എന്ന് ഒരു സ്ത്രീ തന്നോട് ആക്രോശിച്ചതായും നന്ദിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ സ്ത്രീകൾക്കെതിരെ കേസെടുത്തു. പ്രദേശത്ത് താമസിക്കുന്ന സ്ത്രീകളാണ് കേസിലെ പ്രതികൾ. പ്രതികൾ തന്നെയാണ് വിഡിയോ പ്രചരിപ്പിച്ചത്.