അമ്മയ്ക്കും മകൾക്കും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര. അമ്മ മധു ചോപ്രയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ചിത്രം പങ്കുവച്ചത്. പ്രിയങ്ക, അമ്മ മധു ചോപ്ര, മകൾ മാൾടി മേരി ചോപ്ര ജോനാസ് എന്നിവരാണ് ചിത്രത്തിലുള്ളത്....women,manorama news, manorama online, viral news, vrial post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയ്ക്കും മകൾക്കും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര. അമ്മ മധു ചോപ്രയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ചിത്രം പങ്കുവച്ചത്. പ്രിയങ്ക, അമ്മ മധു ചോപ്ര, മകൾ മാൾടി മേരി ചോപ്ര ജോനാസ് എന്നിവരാണ് ചിത്രത്തിലുള്ളത്. മധുചോപ്രയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ സ്നേഹത്തോടെ നോക്കുകയാണ് പ്രിയങ്ക. 

ADVERTISEMENT

‘ജന്മദിനാശംസകൾ മമ്മാ, അമ്മയുടെ പുഞ്ചിരി എക്കാലവും നിലനിൽക്കട്ടെ. ഓരോ ദിവസവും അമ്മ ഞങ്ങൾക്കു പ്രചോദനം നൽകുന്നു. ഒറ്റയ്ക്കുള്ള യൂറോപ്പ് യാത്രയാണ് അമ്മയുടെ ഈ വർഷത്തെ ഏറ്റവും മനോഹരമായ ജന്മദിനാഘോഷം. ഒരുപാട് സ്നേഹം. വേഗം തിരിച്ചു വരൂ മുത്തശ്ശി.’– എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. പോസ്റ്റിനു താഴെ കമന്റുമായി നിക് ജോനാസും എത്തി. 

ADVERTISEMENT

മെയിലലാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞു പിറന്നത്. അമ്മയായതിന്റെ സന്തോഷം മനോഹരമായ കുറിപ്പിലൂടെ പ്രിയങ്ക തന്നെയാണ് ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ അടുത്ത അധ്യായം എന്നാണ് മാതാപിതാക്കളായതിനെ കുറിച്ച് പ്രിയങ്ക പറഞ്ഞത്. അമ്മയും അച്ഛനുമാകാന്‍ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.