മുത്തച്ഛന്മാരും കൊച്ചുമക്കളും തമ്മിൽ ഹൃദ്യമായ ഒരു ബന്ധമുണ്ടാകും. പേരക്കുട്ടികളുടെ കളിയും ചിരിയും അവർക്കൊപ്പം സമയം ചിലവഴിക്കുന്നതുമാണ് പ്രായമായ മിക്കവരുടെയും ഇഷ്ടവിനോദം. ചിലപ്പോൾ പേരക്കുട്ടികളുടെ വിവാഹത്തിനോ അവരുടെ ജീവിതത്തിലെ മറ്റു പ്രധാന...women, manorama news, manorama online, viral news, viral post, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തച്ഛന്മാരും കൊച്ചുമക്കളും തമ്മിൽ ഹൃദ്യമായ ഒരു ബന്ധമുണ്ടാകും. പേരക്കുട്ടികളുടെ കളിയും ചിരിയും അവർക്കൊപ്പം സമയം ചിലവഴിക്കുന്നതുമാണ് പ്രായമായ മിക്കവരുടെയും ഇഷ്ടവിനോദം. ചിലപ്പോൾ പേരക്കുട്ടികളുടെ വിവാഹത്തിനോ അവരുടെ ജീവിതത്തിലെ മറ്റു പ്രധാന കാര്യങ്ങൾക്കോ മുത്തച്ഛനോ മുത്തശ്ശിക്കോ പങ്കെടുക്കാൻ കഴിയണമെന്നില്ല. അത്തരത്തിൽ തന്റെ പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുകയാണ് പേരക്കുട്ടി. 

വിവാഹ വേഷത്തിൽ തന്നെയാണ് വധു മുത്തശ്ശനെ കാണാനായി. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. സോഷ്യൽ മീഡിയയിൽ എത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. അപ്രതീക്ഷിതമായി വധുവും  വരനും മുത്തച്ഛനെ സന്ദർശിക്കുന്നതും പിന്നീടുള്ള സ്നേഹ നിർഭരമായ നിമിഷങ്ങളുമാണ് വിഡിയോയിലുള്ളത്. 

ADVERTISEMENT

‘മുത്തച്ഛന്റെ അടുത്തായി വിവാഹം. എന്റെ മുത്തച്ഛന് അടുത്തിടെ അസുഖം ബാധിച്ചു അധികം പുറത്തിറങ്ങാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. എന്റെ മുത്തച്ഛൻ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനാണ്. എന്റെ വിവാഹം അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.  എന്നെ വിവാഹ വസ്ത്രത്തിൽ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇന്ന് ഞാനും ഭർത്താവും അതേ വേഷത്തിൽ അദ്ദേഹത്തെ സന്ദർശിച്ച് സർപ്രൈസ് നൽകി. ’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

English Summary: Couple surprises bride’s grandpa who couldn’t attend their wedding in sweet way