അവിചാരിതമായി എത്തുന്ന ചില സമ്മാനങ്ങൾ നമ്മളെ ആഹ്ലാദഭരിതരാക്കാറുണ്ട്. അത്രയേറെ പ്രിയപ്പെട്ടവർ വലിയ സർപ്രൈസ് നൽകുമ്പോൾ സന്തോഷത്തിന് ഇരട്ടിമധുരമാകും. ഇവിടെ ഒരു അമ്മയ്ക്ക് മകൾ അവിചാരിതമായി സമ്മാനം...women, manorama news, viral news,, viral video, breaking news, malayalam news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിചാരിതമായി എത്തുന്ന ചില സമ്മാനങ്ങൾ നമ്മളെ ആഹ്ലാദഭരിതരാക്കാറുണ്ട്. അത്രയേറെ പ്രിയപ്പെട്ടവർ വലിയ സർപ്രൈസ് നൽകുമ്പോൾ സന്തോഷത്തിന് ഇരട്ടിമധുരമാകും. ഇവിടെ ഒരു അമ്മയ്ക്ക് മകൾ അവിചാരിതമായി സമ്മാനം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

‘ഞാൻ കരഞ്ഞില്ല. പക്ഷേ, നിങ്ങളുടെ കണ്ണുകൾ നിറയും.’– എന്ന ക്യാപ്ഷനോടെയാണ് വിഡിയോ എത്തിയത്. #surprise, #goldenretriever #inspiration എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളിൽ എത്തിയ വിഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാകുകയാണ്. ‘അമ്മയുടെ സ്വപ്നം മകൾ യാഥാർഥ്യമാക്കുന്നു’ എന്ന കുറിപ്പോടെ നിരവധി പേർ വിഡിയോ പങ്കുവച്ചു. 

ADVERTISEMENT

വീടിനു മുന്നിൽ മകൾ വലിയൊരപ പെട്ടി കൊണ്ട വന്ന് വയ്ക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് അവൾ ബെല്ലടിച്ച് അവിടെ നിന്നും മാറി നിൽക്കുന്നു. തുടർന്ന് വാതിൽ തുറന്ന അമ്മ പുറത്തിരിക്കുന്ന പെട്ടി തുറന്നു നോക്കിയപ്പോഴാണ് തനിക്കേറ്റവും പ്രിയപ്പെട്ട സമ്മാനമാണ് മകൾ നൽകിയത്. ഒരു നായ്ക്കുട്ടി. സന്തോഷത്തോടെ അമ്മ അതിനെ എടുത്ത് ഓമനിക്കുന്നതും വിഡിയോയിലുണ്ട്. 

സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു. നിരവധി കമന്റുകളും എത്തി. ‘എന്റെ ഭർത്താവിന്റെ മരണ ശേഷം എന്റെ മകളും ഇത്തരം ഒരു സമ്മാനം എനിക്കു നൽകി. എന്റെ മനസ്സു നിറഞ്ഞു. അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനം.’– എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

ADVERTISEMENT

English Summary: Daughter surprises mom with the gift of a lifetime.