പുരുഷൻമാർക്ക് സ്ത്രീകളിൽ ഏറ്റവും കൂടുതൽ ആകർഷണം തോന്നുന്ന കാര്യങ്ങൾ എന്തെല്ലാമാണ്? സ്ത്രീകളുടെ വ്യക്തിത്വം? ആത്മവിശ്വാസം? എന്താണ് പുരുഷന് ഏറ്റവും കൂടുതൽ ആകർഷണീയമായി തോന്നുന്നത്....women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ വ്യക്തിത്വം? ആത്മവിശ്വാസം? എന്താണ്  പുരുഷന് ഏറ്റവും കൂടുതൽ ആകർഷണീയമായി തോന്നുന്നത്. അടുത്തിടെ നടത്തിയ ഒരു സർവേയിൽ സ്ത്രീകളിലെ തികച്ചും വ്യത്യസ്തമായ ചില ഘടകങ്ങളാണ് പുരുഷന്മാരെ ആകർഷിക്കുന്നതെന്ന് കണ്ടെത്തി. പ്രധാനമായും പത്തുകാര്യങ്ങളാണ് ഇതിൽ സൂചിപ്പിക്കുന്നത്. 

ആദ്യത്തെ കാര്യം വസ്ത്രധാരണമാണ്. സ്വന്തം ശരീരത്തിന് ഇണങ്ങുന്ന രീതിയിൽ വസ്ത്രം ധരിക്കുന്ന സ്ത്രീകളോട് പുരുഷന്മാർക്ക് താൽപര്യം കൂടുതലാണെന്നാണ് സർവേ പറയുന്നത്. തനിക്കു കീഴില്‍ നിൽക്കുന്ന സ്ത്രീയെക്കാൾ തുല്യതാ മനോഭാവത്തോടെ സമീപിക്കുന്ന സ്ത്രീകളെയാണ് പുരുഷനിഷ്ടമെന്നും സർവേ പറയുന്നു. 

ADVERTISEMENT

കൃത്യമായ തീരുമാനമെടുക്കാനുള്ള കഴിവാണ് മറ്റൊരു പ്രധാനകാര്യം. യാതൊരു മടിയുമില്ലാതെ കണ്ണുകളിലേക്ക് നോക്കി തന്റെ തീരുമാനങ്ങൾ പറയുന്ന സ്ത്രീകളെ പുരുഷന്മാർ ബഹുമാനിക്കുന്നു. എപ്പോഴും ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയുന്ന സ്ത്രീകളും പുരുഷന്മാരെ ആകർഷിക്കാറുണ്ട്. മറ്റൊരു കാര്യമായി പറയുന്നത് തങ്ങൾ പറയുന്ന തമാശകൾ മനസ്സിലാക്കി കൂടെ ചിരിക്കുന്ന സ്ത്രീകളെയും ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാർ.

സന്ദർഭത്തിനനുസരിച്ച് ധീരമായ തീരുമാനങ്ങളെടുക്കുന്നവരായിരിക്കണം സ്ത്രീകൾ. കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ അറിയണം. കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്ന സ്ത്രീകൾ സ്നേഹവും, സത്യസന്ധതയും ധൈര്യവും ഉള്ളവരായിരിക്കും. ഒരു പരിധിവിട്ട് പുരുഷന്മാരെ ആശ്രയിക്കാതിരിക്കുന്നതും കാര്യങ്ങൾ നടപ്പാക്കുന്നതും ആകർഷണീയരായ സ്ത്രീകളുടെ സ്വഭാവ സവിശേഷതയാണ്. സാഹസികരായ സ്ത്രീകളെയും പുരുഷന്മാർക്ക് താൽപര്യമാണ്. എല്ലാത്തിലും ഉപരിയായി നല്ല കേൾവിക്കാരിയും, നന്നായി സംസാരിക്കാൻ കഴിയുന്നവരും ആയിരിക്കും സ്ത്രീകൾ.

ADVERTISEMENT

English Summary: 10 things men find attractive about women