സ്നേഹം, രണ്ടാംഭാവം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ലെന. അതിനു ശേഷവും മനോഹരമായ ധാരാളം കഥാപാത്രങ്ങള്‍ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചു. ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ കൊണ്ടും ഏറെ വ്യത്യസ്തയാണ് ലെന. ' ലൈഫ് ബോറിങ് ആവരുത്. എപ്പോഴെങ്കിലും ലൈഫ് മടുപ്പിക്കുന്നതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹം, രണ്ടാംഭാവം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ലെന. അതിനു ശേഷവും മനോഹരമായ ധാരാളം കഥാപാത്രങ്ങള്‍ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചു. ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ കൊണ്ടും ഏറെ വ്യത്യസ്തയാണ് ലെന. 

' ലൈഫ് ബോറിങ് ആവരുത്. എപ്പോഴെങ്കിലും ലൈഫ് മടുപ്പിക്കുന്നതായി തോന്നിയാൽ അതിനർഥം നിങ്ങൾ ചെയ്യുന്നതിലെന്തോ പ്രശനമുണ്ടെന്നാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ ജീവിതത്തെ എക്സൈറ്റിങ് ആക്കുന്ന, സന്തോഷിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്നത് എന്താണെന്ന് ഇപ്പോൾതന്നെ ചിന്തിച്ച് നോക്കണം. സ്വയം ആസ്വദിക്കാൻ കഴിയാത്തതൊന്നും നിങ്ങൾ ചെയ്യേണ്ടതില്ല. ഈയൊരു ശരീരത്തിൽ വളരെ കുറച്ച് നേരമാണ് നമ്മൾ ഉള്ളത്. അതുകൊണ്ടുതന്നെ സന്തോഷമുള്ള കാര്യങ്ങൾ ചെയ്യണം.'- ലെന പറയുന്നു.

ADVERTISEMENT

ലെനയുടെ 'ക്ലാസ്' കിട്ടിയെന്നും ഇപ്പോൾ സന്തോഷത്തിലുമാണ്, എന്തും നേരിടാനുള്ള മനസ്സുമുണ്ടെന്ന് അർജുൻ അശോകനും പറയുന്നു. ' ഒരു സിനിമയിൽ അഭിനയിക്കുകയോ, സിനിമ എഴുതുകയോ ചെയ്യുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും മറ്റൊരാളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ കിട്ടാറുണ്ട്. മറ്റുളളവരുടെ ജീവിതം അർഥവത്താക്കാൻ, അവരെ ആ രീതിയിൽ സഹായിക്കാൻ ഒരു അവസരം കിട്ടിയാൽ എനിക്ക് വളരെ സന്തോഷമാകും'.

ADVERTISEMENT

Read also: ‘തിയറ്റർ അടപ്പിച്ചു, സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഡോ. ഗിരിജയുടേത് സിനിമയാക്കേണ്ട ജീവിതം’

മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് ജീവിതം ഒരിക്കലും വിരസമാകരുതെന്ന് ലെന പറയുന്നത്. ഓളം എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ് ലെന.

ADVERTISEMENT

Content Summary: Malayalam Actress and Script Writer Lena talks about enjoying life