ഫാഷൻ ലോകത്തെ ട്രെൻഡുകൾ പലപ്പോഴും പ്രവചനാതീതമാണ്. ചിലരാകട്ടെ വ്യത്യസ്തത കൊണ്ട് അമ്പരപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു യുവതിയുടെ വ്യത്യസ്തമായ ഫാഷൻ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്....women, manorama news, manorama online, malayalam news, breaking news, latest news, viral news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ ലോകത്തെ ട്രെൻഡുകൾ പലപ്പോഴും പ്രവചനാതീതമാണ്. ചിലരാകട്ടെ വ്യത്യസ്തത കൊണ്ട് അമ്പരപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു യുവതിയുടെ വ്യത്യസ്തമായ ഫാഷൻ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തലമുടി വസ്ത്രം പോലെ ഉപയോഗിച്ചുകൊണ്ടാണ് ഈ പരീക്ഷണം.

ചെമ്പൻ നിറത്തിലുള്ള തന്റെ നീളൻ തലമുടിയാണ് ശരീരം മറയ്ക്കാൻ യുവതി ഉപയോഗിച്ചിരിക്കുന്നത്. കാൽമുട്ടുവരെ പൂർണമായും മുടി മറയ്ക്കുന്നുണ്ട്. വെറൈറ്റി വസ്ത്രം കുറച്ചുകൂടി സ്റ്റൈലിഷാക്കാനായി ഇടയ്ക്ക് കറുത്തനിറത്തിൽ വീതിയുള്ള ബെൽറ്റ് ഉപയോഗിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ ഇത് സാധാരണ ഒരു വസ്ത്രമാണെന്നേ ആർക്കും തോന്നു.

ADVERTISEMENT

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ വളരെ പെട്ടെന്ന് വൈറലാവുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. യുവതിയുടെ വ്യത്യസ്തമായ ഐഡിയയെ പ്രശംസിച്ചുകൊണ്ടാണ് പലരും കമന്റ് ബോക്സിൽ പ്രതികരിക്കുന്നത്. അതേസമയം ഇത് യഥാർത്ഥ തലമുടിയാണോ എന്ന സംശയം പങ്കുവയ്ക്കുന്നവരും കുറവല്ല. വീഡിയോ എഡിറ്റ് ചെയ്തതാവാമെന്നും പ്രതികരണങ്ങൾ ഉണ്ട്.

English Summary: Viral video shows girl wearing her long hair as dress