ഒരു സ്ത്രീ ബഹുനിലകെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കു പതിക്കുന്ന ഞെട്ടിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുമാണ് വിഡിയോ. ഗാസിയാബാദിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ...women, manorama news, manorama online, malayalam news, breakking news, viral news, viral video, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തർപ്രദേശിൽ ഒരു സ്ത്രീ ബഹുനിലക്കെട്ടിടത്തിൽനിന്നു താഴെ വീഴുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജൂലൈ 13 ന് ഗാസിയാബാദിലെ ക്രോസിങ് റിപ്പബ്ലിക്കിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽനിന്നാണ് സ്ത്രീ വീണത്. ഗുരുതരമായി പരുക്കേറ്റ ഇവർ നോയിഡയിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

ബാൽക്കണിയിൽ‍ ഭർത്താവുമായുള്ള വഴക്കിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നെന്നാണ് വിവരം. നിലതെറ്റി വീഴുന്നതിനിടെ ഭർത്താവ് അവരുടെ കയ്യിൽപിടിച്ചെങ്കിലും ഉയർത്തിയെടുക്കാനാവാതെ വഴുതിപ്പോവുകയായിരുന്നു. അതേസമയം, വഴക്കിനെത്തുടർന്ന് ഇവർ ചാടുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ബാൽക്കണിയുടെ കൈവരിക്കു പുറത്ത് ഭർത്താവിന്റെ കൈകളിൽ തൂങ്ങിക്കിടക്കുന്ന സ്ത്രീ പിടിവിട്ടു വീഴുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

ADVERTISEMENT

English Summary: Woman Falls off 9th Floor Building