അമ്മയ്ക്കൊപ്പം നടന്നു പോവുകയായിരുന്ന അ‍ഞ്ചുവയസുകാരനെ കാറിൽ നിന്നിറങ്ങിയ യുവാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. അമ്മയുടെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ അക്രമികളുടെ കയ്യിൽ നിന്നും കുട്ടിയെ...women, viral news,viral video, manorama news, manorama online, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയ്ക്കൊപ്പം നടന്നു പോവുകയായിരുന്ന അ‍ഞ്ചുവയസുകാരനെ കാറിൽ നിന്നിറങ്ങിയ യുവാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. അമ്മയുടെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ അക്രമികളുടെ കയ്യിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി. ന്യൂയോര്‍ക്ക് സിറ്റിയിലെ ക്വീന്‍സിൽ നടന്ന അക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പങ്കുവച്ചു

ഡോളറസ് ഡയസ് എന്ന യുവതിയും മക്കളും വൈകുന്നേരം റോഡിലൂടെ നടന്നു വരുമ്പോഴാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ചത്. മുന്നിൽ ഓടി പോയ അ‍ഞ്ചുവയസുകാരനെ യുവാവ് എടുത്തുകൊണ്ട് ഓടുകയായിരുന്നു. അമ്മയും പിന്നാലെ ഓടി. അക്രമി കുട്ടിയുമായി കാറിൽ കയറിയതും മറുവശത്തെ വിന്‍ഡോഗ്ലാസിലൂടെ അമ്മ കുട്ടിയെ പുറത്തേക്ക് വലിച്ചിടുകയായിരുന്നു.

ADVERTISEMENT

ആളുകൾ ഓടികൂടിയതോടെ കാറിലെത്തിയ സംഘം കടന്നു കളഞ്ഞു.സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു.