പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ ചെയ്തു മൂന്നു മാസങ്ങൾക്കു ശേഷം യുവതി വീണ്ടും ഗർഭിണിയായി. ഒഡിഷയിലെ ജയ്പൂരിലാണ് ജജ്പൂരിലാണ് സംഭവം. ജജ്പൂരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് 31കാരിയായ യുവതിക്ക് പ്രസവം നിർത്തുന്നതിനുള്ള...women,manorama news, manorama online, malayalam news, breaking news, viral news, viral post,women news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ ചെയ്തു മൂന്നു മാസങ്ങൾക്കു ശേഷം യുവതി വീണ്ടും ഗർഭിണിയായി. ഒഡിഷയിലെ ജജ്പൂരിലാണ് സംഭവം. ജജ്പൂരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് 31കാരിയായ യുവതിക്ക് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തി എങ്കിലും പരാജയപ്പെട്ടു. സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ജജ്പൂരിലെ മാർക്കണ്ഡപൂർ ഗ്രാമത്തിലെ റിന ജന എന്ന സ്ത്രീയാണ് പ്രസവം സ്ഥിരമായി നിർത്തുന്നതിനുള്ള ട്യൂബെക്ടോമിക്ക് വിധേയയായത്. മാർച്ചിലാണ് കമ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്ര ക്രിയക്കു ശേഷം മൂന്നു മാസം കൃത്യമായി ആർത്തവം ഉണ്ടായിരുന്നതായും യുവതി വ്യക്തമാക്കി. എന്നാൽ പിന്നീട് മൂന്നുമാസമായി ആർത്തവം ഉണ്ടാകാത്തതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. 

ADVERTISEMENT

സംഭവത്തെ കുറിച്ച് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി പറയുന്നത് ഇങ്ങനെ: ‘രണ്ടുമാസമായി ആർത്തവം ഉണ്ടായിരുന്നില്ല. എന്തോ അസ്വാഭാവികത തോന്നി. തുടർന്ന് ആശുപത്രിയിൽ പോയി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടുമാസം ഗർഭിണിയാണെന്ന് മനസ്സിലായി. ’– റിന ജെന പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ആശുപത്രിക്കും എതിരെ നടപടി ആവശ്യപ്പട്ട് യുവതി പരാതി നൽകി. സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. 

English Summary: Odisha Woman Gets Pregnant After ‘faulty’ Sterilisation Surgery