എന്തുവിലകൊടുത്തും പെൺകുട്ടികൾ അഭ്യസ്തവിദ്യരായി തീരുക എന്നത് ഇക്കാലത്ത് അനിവാര്യമായ കാര്യമാണ്. സ്വന്തം കാലിൽ നിൽക്കാൻ ഓരോ പെൺകുട്ടിയും പ്രാപ്തയായിരിക്കണം. അത്തരത്തിൽ വിദ്യാഭ്യാസത്തിനായി ഒരു പെൺകുട്ടി നടത്തുന്ന യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തുവിലകൊടുത്തും പെൺകുട്ടികൾ അഭ്യസ്തവിദ്യരായി തീരുക എന്നത് ഇക്കാലത്ത് അനിവാര്യമായ കാര്യമാണ്. സ്വന്തം കാലിൽ നിൽക്കാൻ ഓരോ പെൺകുട്ടിയും പ്രാപ്തയായിരിക്കണം. അത്തരത്തിൽ വിദ്യാഭ്യാസത്തിനായി ഒരു പെൺകുട്ടി നടത്തുന്ന യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള സന്ധ്യ സുഹാനി എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. പ്രളയദുരിതം അനുഭവിക്കുന്ന ഖോരഗ്പൂരിൽ നിന്ന് തോണി തുഴഞ്ഞ് സ്കൂളിലേക്കു പോകുന്ന സന്ധ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

സ്മാർട്ട് ഫോൺ ഇല്ലാത്തതിനാലാണ് ഈ മഹാമാരിക്കാലത്തും സന്ധ്യക്ക് പഠനത്തിനായി സ്കൂളിലേക്ക് പോകേണ്ടി വന്നത്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിലും സന്ധ്യക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ സ്കൂൾ തുറന്നപ്പോള്‍ ഏത് വിധേനയും പോകാൻ തീരുമാനിച്ചും വീട് വെള്ളത്താൽ ചുറ്റപ്പെട്ടപ്പോഴും സ്കൂളിലേക്ക് പോകാൻ സന്ധ്യ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് തോണി തുഴഞ്ഞുള്ള സന്ധ്യയുടെ യാത്ര. 

ADVERTISEMENT

രാഹുൽ ഗാന്ധിയടക്കം നിരവധിപേരാണ് സന്ധ്യയുടെ നിശ്ചയദാർഢ്യത്തെയും പഠനത്തോടുള്ള അഭിരുചിയെയും പ്രശംസിച്ച് രംഗത്തെത്തിയത്. സന്ധ്യയുടെ ധീരതയെ അഭിനന്ദിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി സന്ധ്യയുടെ ചിത്രവും വാർത്തയും പങ്കുവച്ചത്. സ്കൂളിൽ പോകാൻ മടി കാണിക്കുന്ന കുട്ടികൾ സന്ധ്യയുടെ ജീവിതം അറിയണം എന്ന കുറിപ്പോടെയാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. 

English Summary: ‘Hats off to the resilience’: Girl rows boat to reach school in flooded Gorakhpur, Rahul Gandhi lauds courage