പാമ്പെന്നു കേൾക്കുമ്പോൾ തന്നെ ഭയമുള്ളവരാണ് നമ്മളിൽ ഭൂരിപക്ഷവും. നെറ്റിസൺസിനെ അമ്പരപ്പിച്ചുകൊണ്ട് ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പെരുമ്പാമ്പിനെ ഓമനിക്കുന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം...women, viral news, viral video, manorama news, manorama online, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പെന്നു കേൾക്കുമ്പോൾ തന്നെ ഭയമുള്ളവരാണ് നമ്മളിൽ ഭൂരിപക്ഷവും. നെറ്റിസൺസിനെ അമ്പരപ്പിച്ചുകൊണ്ട് ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പെരുമ്പാമ്പിനെ ഓമനിക്കുന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ‘എന്റെ പാമ്പിനെ സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെ റോയൽ പൈതൺസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. 

വിഡിയോ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു പാമ്പിനെ ഇത്രത്തോളം മനോഹരമായി സ്നേഹിക്കാൻ കഴിയുമോ എന്നാണ് വിഡിയോ കണ്ട പലരുടെയും കമന്റുകൾ. പെൺകുട്ടിയുടെ മുകളിൽ കിടക്കുകയാണ് പെരുമ്പാമ്പ്. പാമ്പിന്റെ തല അവളുടെ മുഖത്താണ്. ഇടയ്ക്കിടെ പെൺകുട്ടി പാമ്പിന്റെ തലയിൽ ഉമ്മ വയ്ക്കുന്നതും അപ്പോഴെല്ലാം അത് വാപിളർത്തുന്നതും വിഡിയോയിൽ കാണാം. 

ADVERTISEMENT

‘ഞാൻ നിന്നെ സ്നേഹിക്കുന്നു.’ എന്നു പറഞ്ഞ് പെൺകുട്ടി പാമ്പിനെ വീണ്ടും ചുംബിച്ചു. തുടർന്ന് പെരുമ്പാമ്പ് തല പെൺകുട്ടിയുടെ താടിയിൽ ചേർത്തുവച്ച് കിടക്കുന്നതും വിഡിയോയിൽ കാണാം. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. മുൻപും പാമ്പിനൊപ്പമുള്ള പലരുടെയും വിഡിയോ വൈറലായിരുന്നു. മുൻപ് എട്ടുവയസ്സുള്ള പെൺകുട്ടി തന്റെ വളർത്തുമൃഗമായ പെരുമ്പാമ്പിനൊപ്പം നീന്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

English Summary: Woman Kisses And Cuddles Pet Snake, Video Gets Mixed Reactions