മൃഗസ്നേഹികളായിരിക്കും നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ ഈ സ്നേഹം കൂടി ചിലപ്പോഴെങ്കിലും അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇവിടെ സിംഹത്തോടുള്ള അതിരുവിട്ട സ്നേഹം കാരണം അടുത്തെത്തിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിലാണ് സംഭവം. സന്ദർശകർക്കുള്ള അതിരും കടന്ന് സിംഹത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗസ്നേഹികളായിരിക്കും നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ ഈ സ്നേഹം കൂടി ചിലപ്പോഴെങ്കിലും അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇവിടെ സിംഹത്തോടുള്ള അതിരുവിട്ട സ്നേഹം കാരണം അടുത്തെത്തിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിലാണ് സംഭവം. 

ADVERTISEMENT

സന്ദർശകർക്കുള്ള അതിരും കടന്ന് സിംഹത്തിന് അടുത്തെത്തിയ യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സന്ദർശകർക്കുള്ള അതിര് ചാടിക്കടന്ന യുവതി പണവും പനിനീർ പൂചെണ്ടുമായാണ് സിംഹത്തിന് അരികിൽ എത്തിയത്. തുടർന്നു പൂക്കളും പണവും അന്തരീക്ഷത്തിലലേക്ക് പറത്തുന്നതും വിഡിയോയിൽ കാണാം.  ‘രാജാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേക്കായി ഞാൻ  തിരിച്ചെത്തിയിരിക്കുന്നു’ എന്നു പറഞ്ഞാണ് യുവതി സിംഹത്തിനരികിൽ എത്തിയത്. 

ADVERTISEMENT

സംഭവത്തെ കുറിച്ച് മൃഗശാല അധികൃതർ പറയുന്നത് ഇങ്ങനെ: ‘സന്ദർശകർക്കുള്ള അതിർത്തി ചാടിക്കടന്ന് ഒരു സ്ത്രീ സിംഹത്തിനടുത്തേക്കു പോയി. 4 മണിയോടെയായിരുന്നു സംഭവം. ഏതാനും നിമിഷങ്ങൾ മാത്രമാണ് യുവതി സിംഹത്തിനു സമീപം ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മൃഗശാല ജീവനക്കാൻ അവിടെ എത്തിയെങ്കിലും യുവതി അപ്പോഴേക്കും ഇവിടെ നിന്ന് സ്ഥലം വിട്ടിരുന്നു.’– അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

രണ്ടു വർഷം മുൻപും സമാന സംഭവം മൃഗശാലയിലണ്ടായിട്ടുണ്ട്. അന്നത്തെ യുവതി തന്നെയാണോ വീണ്ടും എത്തിയതെന്ന സംശയവും ഉണ്ട്്. മറ്റു സന്ദർശകരുടെയും മൃഗങ്ങളുടെയും സുരക്ഷ കണക്കിലെടുക്കാതെയുള്ള യുവതിയുടെ നീക്കത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മൃഗശാല അധികൃതർ.  

English Summary: Woman climbs over barrier near Bronx Zoo’s lion exhibit