പലകാരണങ്ങളാൽ കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി സംവിധായിക രതീന. ഭർത്താവ് കൂടെയില്ലാത്ത മുസ്‌ലിം വിഭാഗത്തിൽപ്പെട്ട വനിത, സിനിമയിൽ ജോലി ചെയ്യുന്നു എന്ന കാരണങ്ങൾ പറഞ്ഞാണ് ഫ്ലാറ്റ് നിഷേധിക്കുന്നതെന്നും... women, ratheena, viral news, viral post, manorama news, manorama online, malayalam news, breaking news, film news, puzhu, mammootty

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലകാരണങ്ങളാൽ കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി സംവിധായിക രതീന. ഭർത്താവ് കൂടെയില്ലാത്ത മുസ്‌ലിം വിഭാഗത്തിൽപ്പെട്ട വനിത, സിനിമയിൽ ജോലി ചെയ്യുന്നു എന്ന കാരണങ്ങൾ പറഞ്ഞാണ് ഫ്ലാറ്റ് നിഷേധിക്കുന്നതെന്നും രതീന പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രതീന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. ജോലി ചെയ്യുന്ന ഒരു സ്ത്രീ എന്ന നിലയിൽ പൊതുസമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചാണ് അവർ പറയുന്നത്. 

സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീ എന്ന നിലയിൽ മുൻപും ഫ്ലാറ്റ് നിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ ഭർത്താവ് കൂടെയില്ല. 7 വയസ്സുള്ള കുട്ടിയുണ്ട് എന്നീ കാരണങ്ങൾ പറഞ്ഞാണ് താമസസ്ഥലം നിഷേധിക്കുന്നതെന്നും രതീന വ്യക്തമാക്കി.

ADVERTISEMENT

രതീനയുടെ കുറിപ്പിന്റെ പൂർണ രൂപം

 "റത്തീന ന്ന് പറയുമ്പോ??" 

"പറയുമ്പോ? " 

മുസ്ലിം അല്ലല്ലോ ല്ലേ?? "

ADVERTISEMENT

"യെസ് ആണ്...'

" ഓ, അപ്പൊ  ബുദ്ധിമുട്ടായിരിക്കും  മാഡം!"

കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല.  ഇത്തവണ പുതുമ തോന്നിയത് 

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല  എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! 

ADVERTISEMENT

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്

ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി

സിനിമായോ, നോ നെവർ

അപ്പോപിന്നെ മേൽ പറഞ്ഞ 

എല്ലാം കൃത്യമായി തികഞ്ഞ  എനിക്കോ?! .. 

"ബാ.. പോവാം ...." 

---

Not All Men ന്ന് പറയുന്ന പോലെ  Not all landlords എന്ന് പറഞ്ഞു  നമ്മക്ക് ആശ്വസിക്കാം...

English Summary: Director Ratheena' Post Viral In Social Media