ഏറ്റവും കുറച്ചു സാധനങ്ങളുമായി യാത്ര ചെയ്യാനാണ് പൊതുവേ നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ചിലരുണ്ട്. ഒരേസമയം പലകാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നവർ. വിമാനത്തിൽ കുഞ്ഞുമായി യാത്ര ചെയ്തു കൊണ്ട് ഒരേ സമയം...women, manorama news, manorama news, manorama online, viral news, viral video, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും കുറച്ചു സാധനങ്ങളുമായി യാത്ര ചെയ്യാനാണ് പൊതുവേ നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ചിലരുണ്ട്. യാത്രയ്ക്കിടെ ഒരേസമയം പലകാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നവർ. വിമാനത്തിൽ കുഞ്ഞുമായി യാത്ര ചെയ്തു കൊണ്ട് പലകാര്യങ്ങൾ ഒരേസമയം ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന യുവതി തലയ്ക്കു മുകളിലുള്ള ക്യാബിനിൽ നിന്ന് തന്റെ ബാഗ് എടുത്ത ശേഷം കാലുകൊണ്ട് കാബിൻ അടയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിൽ നിന്നും യുവതി പുറത്തിറങ്ങാൻ തയാറാകുകയാണ്. ഒരു കയ്യിൽ കുഞ്ഞുമുണ്ട്, എയർക്രാഫ്റ്റ് കാബിനിൽ നിന്ന്  ലഗേജ് എടുത്ത ശേഷം പാദം കൊണ്ട് അടയ്ക്കുകയാണ്. 

ADVERTISEMENT

യുവതിയുടെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂന്നുലക്ഷത്തോളം ആളുകൾ ഇതിനോടകം വിഡിയോകണ്ടു. ഏഴായിരത്തോളം ലൈക്കുകളും എത്തി. യുവതിയുടെ പ്രവർത്തനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ‘ഇത് വളരെ പ്രചോദനം നൽകുന്നതാണ്.’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാൽ യുവതിയുടെത് വെറും പ്രഹസനമാണെന്നും ലഗേജ് എടുത്ത ശേഷം ആരും കാബിൻ ഇങ്ങനെ അടക്കാറില്ലെന്നും പലരും കമന്റ് ചെയ്തു. 

English Summary: Woman, Baby In Hand, Closes Plane's Overhead Cabin With Foot