ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്ന വിമർശനമാണ് ഉയരുന്നത്. ..women, manorama news, manorama online, viral news, viral post, bresking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്ന വിമർശനമാണ് ഉയരുന്നത്. 

നാലു പുരുഷന്മാർ തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഇവർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നുണ്ട്. അശ്ലീലചുവയോടെ പുരുഷന്മാർ സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. തന്നെ കുറിച്ചാണ് പുരുഷന്മാർ സംസാരിക്കുന്നതെന്നു കരുതിയ യുവതി ഇവരെ രോഷാകുലയായി നോക്കുന്നതും വിഡിയോയിലുണ്ട്. നാലുപേരിൽ ആരാണ് ഷോട്ട് എടുക്കാൻ പോകുന്നതെന്നാണ് ഇവർ തമ്മിലുള്ള തർക്കം. 

ADVERTISEMENT

ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ മറ്റൊരു പരസ്യം കൂടി വിവാദത്തിലായി. സൗഹൃദത്തിലിരിക്കുന്ന ഒരു പുരുഷനും സ്ത്രീയും ഒരു മുറിയിൽ കിടക്കയിൽ ഇരിക്കുന്നു. ഈ മുറിയിലേക്ക് മൂന്നു പുരുഷന്മാർ കടന്നു വരികയും അതിൽ ഒരാൾ യുവതിയോട് മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് മുറിയിൽ നിന്നും സ്പ്രേ എടുത്ത് ഇയാൾ ഉപയോഗിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

ഇരുപരസ്യങ്ങളും ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് വിഡിയോക്കു താഴെ വന്ന കമന്റുകൾ. ‘എങ്ങനെയാണ് ഇത്തരം പരസ്യങ്ങൾക്ക് അനുമതി നൽകുന്നതെന്നു മനസ്സിലാകുന്നില്ല. ഇത് വളരെ അസ്വസ്ഥതയുണ്ടാകകുന്നതാണ്.’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആരാണ് ഇത്തരം പരസ്യങ്ങൾ എഴുതുകയും നിർമിക്കുകയും ചെയ്യുന്നത്. വളരെ മോശം തോന്നുന്നു. ഒരു പരസ്യം നൂറു മില്യൻ സ്ത്രീകളെ ഭയപ്പെടുത്തുന്നു.’–  എന്നിങ്ങനെ പോകുന്നു പരസ്യത്തിന് എതിരെയുള്ള കമന്റുകൾ. 

ADVERTISEMENT

English Summary: "Promoting Rape Culture": Ads Of Body Spray Layer'r Shot Criticised On Twitter