ഡാൻസിലൂടെയും പാട്ടിലൂടെയും വിവാഹദിനങ്ങളെ ആഘോഷമാക്കാറുണ്ട്. എന്നാൽ പലപ്പോഴും ചില അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു അബദ്ധ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്...women, manorama news, manorama online, viral news, viral video, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാൻസിലൂടെയും പാട്ടിലൂടെയും വിവാഹദിനങ്ങളെ ആഘോഷമാക്കാറുണ്ട്. എന്നാൽ പലപ്പോഴും ചില അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു അബദ്ധ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹച്ചടങ്ങിനിടെ നൃത്തം ചെയ്ത വരന് സംഭവിച്ച അബദ്ധമാണ് വിഡിയോയിലുള്ളത്. 

ADVERTISEMENT

വരന് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് വധു. വധുവിന്റെ തലയ്ക്കു മുകളിലൂടെ കാൽ വീശിയെടുത്തുകൊണ്ട് നൃത്തം ചെയ്യാൻ ശ്രമിക്കുകയാണ് വരൻ. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു.  വരന്റെ കാൽ നേരെ വധുവിന്റെ മുഖത്താണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വധു ഒരുവശത്തേക്ക് വീണു. കുപിതയായ വധു വീണിടത്തു നിന്നെഴുന്നേൽക്കുന്നതും വരൻ ചേർത്തുപിടിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. 

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിഡിയോ ട്വിറ്ററിൽ എത്തിയത്. വിവാഹദിനത്തിൽ ഇത്തരം സാഹസിക പ്രവർത്തികൾ ചെയ്യരുത്. ഇത് ചിലപ്പോൾ വലിയ അപകടമുണ്ടാക്കും എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഇത് വൈറലാകാൻ േവണ്ടി നടത്തിയ ശ്രമമാണോ എന്ന് സംശയമുണ്ടെന്ന് മറ്റു പലരും കമന്റ് ചെയ്തു.